• Latest
  • Trending
ഡല്‍ഹിയില്‍ പ്രതിഷേധം കനക്കുന്നു; നേതാക്കള്‍ കസ്റ്റഡിയില്‍

ഡല്‍ഹിയില്‍ പ്രതിഷേധം കനക്കുന്നു; നേതാക്കള്‍ കസ്റ്റഡിയില്‍

October 7, 2026
പൊ​ലി​സ് അ​തി​ക്ര​മം: വ്യാ​ഴാ​ഴ്ച  കോ​ൺ​ഗ്ര​സ്  ക​രി​ദി​നം ആ​ച​രി​ക്കും

പൊ​ലി​സ് അ​തി​ക്ര​മം: വ്യാ​ഴാ​ഴ്ച കോ​ൺ​ഗ്ര​സ് ക​രി​ദി​നം ആ​ച​രി​ക്കും

October 7, 2026
മടപ്പള്ളി കോളജ് വളപ്പിലെ മരങ്ങള്‍ മുറിച്ചതായി പരാതി

മടപ്പള്ളി കോളജ് വളപ്പിലെ മരങ്ങള്‍ മുറിച്ചതായി പരാതി

October 7, 2026
ഏറാമല പയ്യത്തൂര്‍ മണന്തലക്കുനി ശൈലജ അന്തരിച്ചു

ഏറാമല പയ്യത്തൂര്‍ മണന്തലക്കുനി ശൈലജ അന്തരിച്ചു

October 7, 2026
കക്കട്ടില്‍ കോണ്‍ഗ്രസ് പ്രതിഷേധം

കക്കട്ടില്‍ കോണ്‍ഗ്രസ് പ്രതിഷേധം

October 7, 2026
മുതുവന പക്രംകണ്ടി കല്യാണി അന്തരിച്ചു

മുതുവന പക്രംകണ്ടി കല്യാണി അന്തരിച്ചു

October 7, 2026
എംഡിഎംഎ കേസ്: അനസിനെ പ്രതി ചേര്‍ത്തു

എംഡിഎംഎ കേസ്: അനസിനെ പ്രതി ചേര്‍ത്തു

October 7, 2026
രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചു

കേളപ്പജി സ്വാതന്ത്ര്യത്തിനോടൊപ്പം സാമൂഹിക പരിഷ്‌കരണത്തിനായും പോരാടി: കെ.ലോഹ്യ

October 7, 2026
രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചു

രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചു

October 7, 2026
സിഎന്‍ജി പരിശോധന കേന്ദ്രത്തിനെതിരെ സമരം തുടരുന്നു

സിഎന്‍ജി പരിശോധന കേന്ദ്രത്തിനെതിരെ സമരം തുടരുന്നു

October 7, 2026
പുറമേരിയില്‍ കോണ്‍ഗ്രസ് പ്രതിഷേധം

പുറമേരിയില്‍ കോണ്‍ഗ്രസ് പ്രതിഷേധം

October 7, 2026
നാദാപുരംറോഡ് ചെറിയമണിയോത്ത് ഗോപിനാഥ് അന്തരിച്ചു

നാദാപുരംറോഡ് ചെറിയമണിയോത്ത് ഗോപിനാഥ് അന്തരിച്ചു

October 7, 2026
ഗ്യാനേഷ്‌കുമാര്‍ രാജിവെക്കുക; സിപിഐയുടെ പ്രതിഷേധ സംഗമം

ഗ്യാനേഷ്‌കുമാര്‍ രാജിവെക്കുക; സിപിഐയുടെ പ്രതിഷേധ സംഗമം

October 7, 2026
Vatakara Varthakal
Thursday, October 8, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

ഡല്‍ഹിയില്‍ പ്രതിഷേധം കനക്കുന്നു; നേതാക്കള്‍ കസ്റ്റഡിയില്‍

by newsdesk
October 7, 2026
in ദേശീയം
0
Home ദേശീയം

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തില്‍ വന്‍ സംഘര്‍ഷം. പ്രതിഷേധ മാര്‍ച്ച് പൊലിസ് തടഞ്ഞതോടെ നേതാക്കളെയും പ്രവര്‍ത്തകരെയും കസ്റ്റഡിയിലെടുത്തു. രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കേരള മുഖ്യമന്ത്രി വി.ഡി.സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെയുമാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. രാഹുല്‍ ഗാന്ധിയെയും കെ.സി.വേണുഗോപാലിനെയും കൊണ്ടുപോയ പൊലിസ് വാഹനത്തിന്റെ ടയര്‍ പ്രതിഷേധക്കാര്‍ പഞ്ചറാക്കി. ഇതോടെ വാഹനം റോഡില്‍ കുടുങ്ങി. ഏകദേശം അരമണിക്കൂറോളം വാഹനം അവിടെ തന്നെ കിടന്നതോടെ വാഹനത്തിന് ചുറ്റും പ്രവര്‍ത്തകര്‍ തടിച്ചുകൂടി. പ്രവര്‍ത്തകര്‍ വളഞ്ഞതോടെ കസ്റ്റഡിയിലെടുത്ത നേതാക്കളെ മാറ്റാന്‍ പൊലിസിന് സാധിച്ചില്ല. തുടര്‍ന്ന് പകരം വാഹനം എത്തിച്ച് രാഹുല്‍ ഗാന്ധിയെയും കെ.സി.വേണുഗോപാലിനെയും ഉള്‍പ്പെടെയുള്ളവരെ കിംഗ്‌സ്വേ ക്യാമ്പിലേക്ക് മാറ്റുകയായിരുന്നു. അതേസമയം പ്രതിഷേധത്തിനിടെ വനിതാ പൊലിസുകാര്‍ തന്നെ തള്ളിയിടുകയും ശരീരത്തിലാകെ പോറലേല്‍പ്പിക്കുകയും ചെയ്തതായി പ്രിയങ്ക ഗാന്ധി ആരോപിച്ചു. വിന്‍ഡ്‌സര്‍ സര്‍ക്കിളിലെ റോഡില്‍ കിടന്ന് ഭരണഘടനയുടെ പകര്‍പ്പ് കൈയിലേന്തിയാണ് പ്രിയങ്കയും മറ്റ് വനിതാ നേതാക്കളും പ്രതിഷേധിച്ചത്. പ്രതിപക്ഷ എംപിമാരുമായെത്തിയ വാഹനം ജന്തര്‍ മന്തറിലേക്ക് കടന്നപ്പോള്‍ തന്നെ പൊലീസ് പ്രതിരോധം തീര്‍ത്തിരുന്നു. തുടര്‍ന്ന് പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തിയ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തെരഞ്ഞെടുപ്പ് കമീഷന്‍ ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചില്‍ ആകാശവാണി ഭവനിലേക്ക് അതിക്രമിച്ചു കയറിയെന്നാരോപിച്ച് ഡല്‍ഹി പൊലീസ് രാഹുല്‍ ഗാന്ധിക്കെതിരെ എഫ്‌ഐആര്‍ ചുമത്തിയിരുന്നു. തനിക്കെതിരെ രജിസ്റ്റര്‍ ചെയ്യുന്ന ഓരോ എഫ്.ഐ.ആറും നെഞ്ചിലെ മെഡല്‍ പോലെയാണെന്നും, കേസുകളെ ഭയന്ന് പിന്മാറില്ലെന്നുമാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.

ShareTweetSend

Search

No Result
View All Result

Recent News

പൊ​ലി​സ് അ​തി​ക്ര​മം: വ്യാ​ഴാ​ഴ്ച  കോ​ൺ​ഗ്ര​സ്  ക​രി​ദി​നം ആ​ച​രി​ക്കും

പൊ​ലി​സ് അ​തി​ക്ര​മം: വ്യാ​ഴാ​ഴ്ച കോ​ൺ​ഗ്ര​സ് ക​രി​ദി​നം ആ​ച​രി​ക്കും

October 7, 2026
മടപ്പള്ളി കോളജ് വളപ്പിലെ മരങ്ങള്‍ മുറിച്ചതായി പരാതി

മടപ്പള്ളി കോളജ് വളപ്പിലെ മരങ്ങള്‍ മുറിച്ചതായി പരാതി

October 7, 2026
ഏറാമല പയ്യത്തൂര്‍ മണന്തലക്കുനി ശൈലജ അന്തരിച്ചു

ഏറാമല പയ്യത്തൂര്‍ മണന്തലക്കുനി ശൈലജ അന്തരിച്ചു

October 7, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • പൊ​ലി​സ് അ​തി​ക്ര​മം: വ്യാ​ഴാ​ഴ്ച കോ​ൺ​ഗ്ര​സ് ക​രി​ദി​നം ആ​ച​രി​ക്കും
  • മടപ്പള്ളി കോളജ് വളപ്പിലെ മരങ്ങള്‍ മുറിച്ചതായി പരാതി
  • ഏറാമല പയ്യത്തൂര്‍ മണന്തലക്കുനി ശൈലജ അന്തരിച്ചു
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by