• Latest
  • Trending
കാന്‍സര്‍ മരുന്ന്‌വില കുത്തനെ കുറയും; ട്രേഡ് മാര്‍ജിന്‍ 30 ശതമാനമാക്കി കേന്ദ്രസര്‍ക്കാര്‍

കാന്‍സര്‍ മരുന്ന്‌വില കുത്തനെ കുറയും; ട്രേഡ് മാര്‍ജിന്‍ 30 ശതമാനമാക്കി കേന്ദ്രസര്‍ക്കാര്‍

October 9, 2026
റിയാദില്‍ ഹൂതി ആക്രമണ ഭീതി; വി​മാ​ന സ​ർ​വീ​സു​ക​ൾ ത​ട​സ​പ്പെ​ട്ടു

റിയാദില്‍ ഹൂതി ആക്രമണ ഭീതി; വി​മാ​ന സ​ർ​വീ​സു​ക​ൾ ത​ട​സ​പ്പെ​ട്ടു

October 9, 2026
ഓപ്പറേഷന്‍ കുബേര നിലച്ചു; കൊള്ളപ്പലിശ സംഘങ്ങള്‍ വിലസുന്നു

ഓപ്പറേഷന്‍ കുബേര നിലച്ചു; കൊള്ളപ്പലിശ സംഘങ്ങള്‍ വിലസുന്നു

October 9, 2026
തെരുവുകളില്‍ പ്രതിഷേധാഗ്‌നി പടരും: കെ. പ്രവീണ്‍കുമാര്‍

തെരുവുകളില്‍ പ്രതിഷേധാഗ്‌നി പടരും: കെ. പ്രവീണ്‍കുമാര്‍

October 9, 2026
പുത്തുര്‍ ശ്രീപത്മം വീട്ടില്‍ ദേവന്‍ അന്തരിച്ചു

പുത്തുര്‍ ശ്രീപത്മം വീട്ടില്‍ ദേവന്‍ അന്തരിച്ചു

October 9, 2026
ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം; കടകള്‍ അഗ്നിക്കിരയായി, കനത്ത നഷ്ടം

ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം; കടകള്‍ അഗ്നിക്കിരയായി, കനത്ത നഷ്ടം

October 8, 2026
വടകര സ്വദേശി സജിന സിങ്കപ്പൂരില്‍ അന്തരിച്ചു

വടകര സ്വദേശി സജിന സിങ്കപ്പൂരില്‍ അന്തരിച്ചു

October 8, 2026
തൊഴിലുറപ്പ് അട്ടിമറിക്കെതിരെ ഒഞ്ചിയത്തിന്റെ പ്രതിഷേധം

തൊഴിലുറപ്പ് അട്ടിമറിക്കെതിരെ ഒഞ്ചിയത്തിന്റെ പ്രതിഷേധം

October 8, 2026
ഗാന്ധി ഗ്രാമോത്സവം ശനിയാഴ്ച തുടങ്ങും

ഗാന്ധി ഗ്രാമോത്സവം ശനിയാഴ്ച തുടങ്ങും

October 8, 2026
സിഎന്‍ജി പരിശോധന കേന്ദ്രം: സമരം തുടര്‍ന്ന് ആക്ഷന്‍ കമ്മിറ്റി

സിഎന്‍ജി പരിശോധന കേന്ദ്രം: സമരം തുടര്‍ന്ന് ആക്ഷന്‍ കമ്മിറ്റി

October 8, 2026
ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സ് പരിശീലന ക്യാമ്പ് നാളെ

ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സ് പരിശീലന ക്യാമ്പ് നാളെ

October 8, 2026
ഡല്‍ഹി വിഷയം: പ്രതിഷേധ പ്രകടനം നടത്തി

ഡല്‍ഹി വിഷയം: പ്രതിഷേധ പ്രകടനം നടത്തി

October 8, 2026
വടകര താഴെ അങ്ങാടി പുളിക്കൂല്‍ അബ്ദുറഹിമാന്‍ അന്തരിച്ചു

വടകര താഴെ അങ്ങാടി പുളിക്കൂല്‍ അബ്ദുറഹിമാന്‍ അന്തരിച്ചു

October 8, 2026
Vatakara Varthakal
Friday, October 9, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

കാന്‍സര്‍ മരുന്ന്‌വില കുത്തനെ കുറയും; ട്രേഡ് മാര്‍ജിന്‍ 30 ശതമാനമാക്കി കേന്ദ്രസര്‍ക്കാര്‍

by newsdesk
October 9, 2026
in ദേശീയം
0
Home ദേശീയം

ന്യൂഡല്‍ഹി: രാജ്യത്തെ കാന്‍സര്‍ രോഗികള്‍ക്ക് വലിയ ആശ്വാസം നല്‍കിക്കൊണ്ട് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം. കാന്‍സര്‍ മരുന്നുകളുടെ ട്രേഡ് മാര്‍ജിന്‍ പരമാവധി 30 ശതമാനമായി പരിമിതപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടു. സുപ്രിം കോടതിയുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ ചരിത്രപരമായ നടപടി. ഇതിലൂടെ
രാജ്യത്തെ കാന്‍സര്‍ രോഗികള്‍ക്കാകെ വർഷം ഏകദേശം 2,500 കോടിയുടെ ലാഭമുണ്ടാകുമെന്നാണ് പ്രതീക്ഷ
പുതിയ തീരുമാനപ്രകാരം നാഷണല്‍ എസന്‍ഷ്യല്‍ മെഡിസിന്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത എല്ലാ പ്രൈവറ്റ്, ജനറിക്, ബ്രാന്‍ഡഡ്, ഇറക്കുമതി ചെയ്യുന്ന കാന്‍സര്‍ മരുന്നുകള്‍ക്കും ഈ പരിധി ബാധകമാകും. മരുന്ന് നിര്‍മാതാക്കള്‍ വിതരണക്കാര്‍ക്കും റീട്ടെയിലര്‍മാര്‍ക്കും നല്‍കുന്ന വിലയും ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്ന പരമാവധി വിലയും (എംആര്‍പി) തമ്മിലുള്ള അമിത വ്യത്യാസം ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഈ പുതിയ ഉത്തരവ് നടപ്പിലാകുന്നതോടെ വിപണിയില്‍ കാന്‍സര്‍ മരുന്നുകളുടെ വിലയില്‍ 70 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. 35 പേറ്റന്റുള്ള മരുന്നുകള്‍ ഉള്‍പ്പെടെ 110-ലധികം പ്രമുഖ കാന്‍സര്‍ പ്രതിരോധ മരുന്നുകളെ ഈ ഉത്തരവ് നേരിട്ട് സഹായിക്കും. നേരത്തെ, അവശ്യമരുന്നുകളുടെ പട്ടികയിലുള്ള (എന്‍എല്‍ഇഎം) 131 കാന്‍സര്‍ മരുന്നുകള്‍ക്ക് മാത്രമായിരുന്നു നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റിയുടെ വിലനിയന്ത്രണം ഉണ്ടായിരുന്നത്.
എന്നാല്‍ പുതിയ ഉത്തരവോടെ, പട്ടികയ്ക്ക് പുറത്തുള്ള മരുന്നുകള്‍ക്ക്‌മേല്‍ വിതരണക്കാരും ആശുപത്രികളും ഈടാക്കിയിരുന്ന ഭീമമായ ലാഭവിഹിതം ഇല്ലാതാവുകയും സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന നിരക്കില്‍ മരുന്നുകള്‍ ലഭ്യമാവുകയും ചെയ്യും. കാന്‍സര്‍ ചികിത്സാ രംഗത്തെ ചൂഷണങ്ങള്‍ക്ക് തടയിടുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കം.

കാൻസർ, കിഡ്നി ഫെയ്ലിയർ,ഹാർട്ട് അറ്റാക്ക് സ്ട്രോക്ക്,ഗർഭാശയ പ്രശ്നങ്ങൾ ഉൾപ്പെടെ വർദ്ധിച്ച ചിലവ് വരുന്ന രോഗങ്ങൾ ദിനംപ്രതി വർദ്ധിച്ചു വരുന്നു.

ഒരു സുരക്ഷയ്ക്ക് ചെറിയ തുകകൾ മുടക്കി സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് എടുക്കൽ അത്യാവശ്യമാണ്

വിളിക്കുക

9447847414
9744847414

രോഗനിർണ്ണയം കഴിഞ്ഞാൽ
പിന്നീട് ഹെൽത്ത് ഇൻഷൂറൻസ് ലഭിക്കണമെന്നില്ല

വിപണനരംഗത്തും വിപ ണാനന്തര സേവനത്തിലും നിരവധി അംഗീകാരങ്ങൾ നേടിയ സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന ക്ലയിമുകളും മറ്റും വേഗത്തിലാവുന്നു

എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്

ShareTweetSend

Search

No Result
View All Result

Recent News

റിയാദില്‍ ഹൂതി ആക്രമണ ഭീതി; വി​മാ​ന സ​ർ​വീ​സു​ക​ൾ ത​ട​സ​പ്പെ​ട്ടു

റിയാദില്‍ ഹൂതി ആക്രമണ ഭീതി; വി​മാ​ന സ​ർ​വീ​സു​ക​ൾ ത​ട​സ​പ്പെ​ട്ടു

October 9, 2026
ഓപ്പറേഷന്‍ കുബേര നിലച്ചു; കൊള്ളപ്പലിശ സംഘങ്ങള്‍ വിലസുന്നു

ഓപ്പറേഷന്‍ കുബേര നിലച്ചു; കൊള്ളപ്പലിശ സംഘങ്ങള്‍ വിലസുന്നു

October 9, 2026
തെരുവുകളില്‍ പ്രതിഷേധാഗ്‌നി പടരും: കെ. പ്രവീണ്‍കുമാര്‍

തെരുവുകളില്‍ പ്രതിഷേധാഗ്‌നി പടരും: കെ. പ്രവീണ്‍കുമാര്‍

October 9, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • റിയാദില്‍ ഹൂതി ആക്രമണ ഭീതി; വി​മാ​ന സ​ർ​വീ​സു​ക​ൾ ത​ട​സ​പ്പെ​ട്ടു
  • ഓപ്പറേഷന്‍ കുബേര നിലച്ചു; കൊള്ളപ്പലിശ സംഘങ്ങള്‍ വിലസുന്നു
  • തെരുവുകളില്‍ പ്രതിഷേധാഗ്‌നി പടരും: കെ. പ്രവീണ്‍കുമാര്‍
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by