പവര്‍കട്ട് പിന്‍വലിക്കണം; സിപിഐ ധര്‍ണ നടത്തി
അണ്ടര്‍ പാസ് അടക്കമുള്ള വിഷയങ്ങള്‍ പ്രധാനമന്ത്രി ഒഴികെ മുഴുവന്‍ പേരെയും ധരിപ്പിച്ചു: ഷാഫി പറമ്പില്‍ എംപി
സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി നി​യ​ന്ത്ര​ണം  പ്ര​ഖ്യാ​പി​ച്ചു; 15 മി​നി​റ്റ് മു​ത​ൽ  അ​ര മ​ണി​ക്കൂ​ർ വ​രെ കറന്റ് മുടങ്ങും
വടകരയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി പനി ബാധിച്ച് മരിച്ചു
പി ജയരാജനും ശിവൻകുട്ടിയും എംബി രാജേഷും സംസ്ഥാന സെക്രട്ടറിയേറ്റിൽ
കിടപ്പ്‌രോഗീ പരിചരണം: കൈകോര്‍ത്ത് എന്‍എസ്എസും കാരുണ്യം പാലിയേറ്റീവും
മാസപ്പടി കേസില്‍ വീണ്ടും പരിശോധനയുമായി ഇ.ഡി
കേരള ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പ്: സായി മാര്‍ഷല്‍ ആര്‍ട്‌സിന് സ്വര്‍ണവും വെള്ളിയും
ഉദ്യോഗസ്ഥര്‍ ജനസേവകര്‍ എന്ന കടമ മറക്കരുത്: പാറക്കല്‍ എംഎല്‍എ
പുഞ്ചിരി തൂകാന്‍ സ്‌മൈല്‍ പാര്‍ട്ണര്‍; ഇപ്പോള്‍ വിളിക്കൂ
പവര്‍കട്ട് എത്രനാള്‍ തുടരുമെന്നറിയില്ല: സണ്ണി ജോസഫ്

കേരളം

You can add some category description here.

പിഎസ്‌സി പ്രായപരിധി കൂട്ടി; 40 വയസ് വരെ അപേക്ഷിക്കാം

പിഎസ്‌സി പ്രായപരിധി കൂട്ടി; 40 വയസ് വരെ അപേക്ഷിക്കാം

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ഉദ്യോഗാര്‍ഥികളുടെ പ്രായപരിധി കൂട്ടി. ജനറല്‍ വിഭാഗത്തില്‍ നാലുവര്‍ഷം കൂട്ടി ഉദ്യോഗാര്‍ഥികളുടെ പ്രായപരിധി 40 വയസാക്കി. അതായത് ജനറല്‍ വിഭാഗത്തിലുള്ളവര്‍ക്ക് പിഎസ്‌സി...

Read more

അമൃത് ഭാരത് എക്സ്പ്രസിന് വടകരയില്‍ സ്റ്റോപ്പ്

അമൃത് ഭാരത് എക്സ്പ്രസിന് വടകരയില്‍ സ്റ്റോപ്പ്

തിരുവനന്തപുരം: കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകള്‍ക്ക് കൂടുതല്‍ സ്റ്റോപ്പ് അനുവദിച്ചു. ഹസ്രത്ത് നിസാമുദ്ദിന്‍ എക്സ്പ്രസ്, അമൃത് ഭാരത് എക്സ്പ്രസ്, അന്ത്യോദയ എക്സ്പ്രസ് എന്നിവക്കാണ് കൂടുതല്‍ സ്റ്റോപ്പ്...

Read more

ലൈഫ് മിഷന്‍: ജില്ലയില്‍ പൂര്‍ത്തീകരിച്ചത് 36,831 വീടുകള്‍

ലൈഫ് മിഷന്‍: ജില്ലയില്‍ പൂര്‍ത്തീകരിച്ചത് 36,831 വീടുകള്‍

കോഴിക്കോട്: ലൈഫ് സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയില്‍ കോഴിക്കോട് ജില്ലയില്‍ പൂര്‍ത്തീകരിച്ചത് 36,831 വീടുകള്‍. 2016 മുതല്‍ നടപ്പാക്കിവരുന്ന പദ്ധതിയുടെ ആദ്യഘട്ടത്തില്‍ വിവിധ പദ്ധതികളിലായി ആരംഭിച്ചതും പൂര്‍ത്തീകരിക്കാന്‍...

Read more

മെസേജ് അയക്കുന്നത് നിർത്തണം; സ്പാർക്ക് വിവരങ്ങൾ ചോർന്നതിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി

സർക്കാറിന്  തിരിച്ചടി; നവകേരള സർവേ റദ്ദാക്കി ഹൈക്കോടതി

കൊച്ചി: സ്പാർക്കിൽനിന്ന് മൊബൈൽ നമ്പറും ഇ-മെയിൽ ഐ.ഡി.യും ചോർത്തി സർക്കാർ ജീവനക്കാരടക്കമുള്ളവർക്ക് മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് സന്ദേശമയക്കുന്നത് ഹൈക്കോടതി വിലക്കി. അടുത്ത തവണ കേസ് പരിഗണിക്കുന്നത് വരെ...

Read more

നിയമസഭയിലേക്ക് മത്സരിക്കാന്‍ കേന്ദ്രമന്ത്രി; ജോര്‍ജ് കുര്യന്‍ കാഞ്ഞിരപ്പള്ളിയില്‍ സ്ഥാനാര്‍ഥിയാകും

നിയമസഭയിലേക്ക് മത്സരിക്കാന്‍ കേന്ദ്രമന്ത്രി; ജോര്‍ജ് കുര്യന്‍ കാഞ്ഞിരപ്പള്ളിയില്‍ സ്ഥാനാര്‍ഥിയാകും

കോട്ടയം: കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ നിയമസഭയിലേക്ക് മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്. കാഞ്ഞിരപ്പള്ളിയില്‍ ബിജെപി സ്ഥാനാര്‍ഥിയാകും. മണ്ഡലത്തില്‍ കേന്ദ്രീകരിക്കാന്‍ ദേശീയ നേതൃത്വം ജോര്‍ജ് കുര്യന് നിര്‍ദേശം നല്‍കി. കഴിഞ്ഞ...

Read more

വ​ലി​യ​ങ്ങാ​ടി ദു​ര​ന്തം: മരണം നാലായി

കോഴിക്കോട് വലിയങ്ങാടിയില്‍  കോണ്‍ക്രീറ്റ് സ്ലാബ്  തകര്‍ന്നുവീണു; 3 തൊഴിലാളികള്‍ മരിച്ചു

കോ​ഴി​ക്കോ​ട്: വ​ലി​യ​ങ്ങാ​ടി​യി​ൽ കെ​ട്ടി​ട​ത്തി​ന്‍റെ കോ​ൺ​ക്രീ​റ്റ് സ്ലാബ് ത​ക​ർ​ന്നു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മരണം നാ​ലാ​യി. തി​രു​വ​ങ്ങൂ​ർ സ്വ​ദേ​ശി വി​നോ​ദ് ആ​ണ് മ​രി​ച്ച നാ​ലാ​മ​ൻ. അ​പ​ക​ട​ത്തി​ൽ ന​ട്ടെ​ല്ലി​നും ത​ല​യ്ക്കും ഗു​രു​ത​ര...

Read more

കോഴിക്കോട് വലിയങ്ങാടിയില്‍ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുവീണു; 3 തൊഴിലാളികള്‍ മരിച്ചു

കോഴിക്കോട് വലിയങ്ങാടിയില്‍  കോണ്‍ക്രീറ്റ് സ്ലാബ്  തകര്‍ന്നുവീണു; 3 തൊഴിലാളികള്‍ മരിച്ചു

കോഴിക്കോട്: വലിയങ്ങാടിയില്‍ കോണ്‍ക്രീറ്റ് സണ്‍ഷെയ്ഡ് തകര്‍ന്നുവീണ് ഉണ്ടായ അപകടത്തില്‍ 3 തൊഴിലാളികള്‍ മരിച്ചു. ലോഡിങ് തൊഴിലാളികളായ ജാബര്‍, അഷ്‌റഫ്, ബഷീര്‍ എന്നിവരാണ് മരിച്ചത്. കെട്ടിടം തകര്‍ന്നുവീണതിനെ...

Read more

ശബരിമല സ്വര്‍ണക്കൊള്ള: സഭയില്‍ പ്രതിപക്ഷ പ്രതിഷേധം

ശബരിമല സ്വര്‍ണക്കൊള്ള: സഭയില്‍ പ്രതിപക്ഷ പ്രതിഷേധം

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയെ ചൊല്ലി നിയമസഭയില്‍ പ്രതിഷേധം. പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തില്‍ ഇരുന്ന് പ്രതിഷേധിച്ചു. വിഡി സതീശൻ യാത്രയിൽ ആയതിനാൽ ഡെപ്യൂട്ടി ലീഡറായ കെ ബാബുവാണ്...

Read more

തിരുവനന്തപുരത്ത് സ്‌കൂള്‍വളപ്പില്‍ തീപിടിത്തം; മൂന്ന് ബസുകള്‍ കത്തി നശിച്ചു

തിരുവനന്തപുരത്ത് സ്‌കൂള്‍വളപ്പില്‍ തീപിടിത്തം; മൂന്ന് ബസുകള്‍ കത്തി നശിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ചെങ്കോട്ടുകോണത്തുള്ള ട്രിവാന്‍ഡ്രം സ്‌കോട്ടിഷ് സ്‌കൂളില്‍ തീപിടിത്തം.  ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസുകള്‍ക്കാണ് തീപ്പിടിച്ചത്. ഇന്ന് പുലര്‍ച്ചെ 2.45ന് ആണ് സംഭവം നടന്നത്....

Read more

നേമത്ത് ചുവരെഴുതി രാജീവ് ചന്ദ്രശേഖര്‍; ബിജെപി പ്രചാരണത്തിന് തുടക്കം

നേമത്ത് ചുവരെഴുതി രാജീവ് ചന്ദ്രശേഖര്‍; ബിജെപി പ്രചാരണത്തിന് തുടക്കം

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് ബിജെപി. തിരുവനന്തപുരം ജില്ലയിലെ നേമം മണ്ഡലത്തില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആണ് ചുവരെഴുതി പ്രചാരണത്തിന്...

Read more
Page 73 of 78 1 72 73 74 78