• Latest
  • Trending
ശബരിമല സ്വര്‍ണക്കൊള്ള: സഭയില്‍ പ്രതിപക്ഷ പ്രതിഷേധം

ശബരിമല സ്വര്‍ണക്കൊള്ള: സഭയില്‍ പ്രതിപക്ഷ പ്രതിഷേധം

February 23, 2026
നാറോത്ത് രാഘവന്‍ മാസ്റ്ററെ അനുസ്മരിച്ചു

നാറോത്ത് രാഘവന്‍ മാസ്റ്ററെ അനുസ്മരിച്ചു

September 15, 2026
തോടന്നൂര്‍ സായി സ്‌ക്വയറില്‍ കുട്ടികൃഷ്ണന്‍ നമ്പ്യാര്‍ അന്തരിച്ചു

തോടന്നൂര്‍ സായി സ്‌ക്വയറില്‍ കുട്ടികൃഷ്ണന്‍ നമ്പ്യാര്‍ അന്തരിച്ചു

September 15, 2026
എസ്പിയുടെ ഇടപെടലും ഫലം കണ്ടില്ല; സമരം തുടര്‍ന്ന് ബസ് തൊഴിലാളികള്‍

എസ്പിയുടെ ഇടപെടലും ഫലം കണ്ടില്ല; സമരം തുടര്‍ന്ന് ബസ് തൊഴിലാളികള്‍

September 15, 2026
പവര്‍കട്ട് പിന്‍വലിക്കണം; സിപിഐ ധര്‍ണ നടത്തി

പവര്‍കട്ട് പിന്‍വലിക്കണം; സിപിഐ ധര്‍ണ നടത്തി

September 15, 2026
അണ്ടര്‍ പാസ് അടക്കമുള്ള വിഷയങ്ങള്‍ പ്രധാനമന്ത്രി ഒഴികെ മുഴുവന്‍ പേരെയും ധരിപ്പിച്ചു: ഷാഫി പറമ്പില്‍ എംപി

അണ്ടര്‍ പാസ് അടക്കമുള്ള വിഷയങ്ങള്‍ പ്രധാനമന്ത്രി ഒഴികെ മുഴുവന്‍ പേരെയും ധരിപ്പിച്ചു: ഷാഫി പറമ്പില്‍ എംപി

September 15, 2026
സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി നി​യ​ന്ത്ര​ണം  പ്ര​ഖ്യാ​പി​ച്ചു; 15 മി​നി​റ്റ് മു​ത​ൽ  അ​ര മ​ണി​ക്കൂ​ർ വ​രെ കറന്റ് മുടങ്ങും

ഇന്നും 6.15നും രാത്രി 12.45നും ഇടയിൽ വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി

September 15, 2026
വടകരയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി പനി ബാധിച്ച് മരിച്ചു

വടകരയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി പനി ബാധിച്ച് മരിച്ചു

September 15, 2026
പി ജയരാജനും ശിവൻകുട്ടിയും എംബി രാജേഷും സംസ്ഥാന സെക്രട്ടറിയേറ്റിൽ

പി ജയരാജനും ശിവൻകുട്ടിയും എംബി രാജേഷും സംസ്ഥാന സെക്രട്ടറിയേറ്റിൽ

September 15, 2026
കിടപ്പ്‌രോഗീ പരിചരണം: കൈകോര്‍ത്ത് എന്‍എസ്എസും കാരുണ്യം പാലിയേറ്റീവും

കിടപ്പ്‌രോഗീ പരിചരണം: കൈകോര്‍ത്ത് എന്‍എസ്എസും കാരുണ്യം പാലിയേറ്റീവും

September 15, 2026
മാസപ്പടി കേസില്‍ വീണ്ടും പരിശോധനയുമായി ഇ.ഡി

മുഹമ്മദ് റിയാസിന്റെ സുഹൃത്തിന്റെ ലോക്കറില്‍ ഇഡി പരിശോധന; 50 പവന്‍ സ്വര്‍ണം കണ്ടെത്തി

September 15, 2026
കേരള ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പ്: സായി മാര്‍ഷല്‍ ആര്‍ട്‌സിന് സ്വര്‍ണവും വെള്ളിയും

കേരള ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പ്: സായി മാര്‍ഷല്‍ ആര്‍ട്‌സിന് സ്വര്‍ണവും വെള്ളിയും

September 15, 2026
ഉദ്യോഗസ്ഥര്‍ ജനസേവകര്‍ എന്ന കടമ മറക്കരുത്: പാറക്കല്‍ എംഎല്‍എ

ഉദ്യോഗസ്ഥര്‍ ജനസേവകര്‍ എന്ന കടമ മറക്കരുത്: പാറക്കല്‍ എംഎല്‍എ

September 15, 2026
Vatakara Varthakal
Tuesday, September 15, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

ശബരിമല സ്വര്‍ണക്കൊള്ള: സഭയില്‍ പ്രതിപക്ഷ പ്രതിഷേധം

by newsdesk
February 23, 2026
in കേരളം
0
Home കേരളം

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയെ ചൊല്ലി നിയമസഭയില്‍ പ്രതിഷേധം. പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തില്‍ ഇരുന്ന് പ്രതിഷേധിച്ചു. വിഡി സതീശൻ യാത്രയിൽ ആയതിനാൽ ഡെപ്യൂട്ടി ലീഡറായ കെ ബാബുവാണ് സംസാരിച്ചു തുടങ്ങിയത്. സ്വര്‍ണക്കൊള്ള കേസില്‍ പ്രധാനപ്രതികളെല്ലാം ജയിലിനു പുറത്താണെന്ന് കെ.ബാബു പറഞ്ഞു. തെളിവില്ലാതെയാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്. സഭാ നടപടികളില്‍ പ്രതിപക്ഷം സഹകരിക്കില്ലെന്നും കെ.ബാബു പറഞ്ഞു. ആചാര ലംഘനത്തിനു കൂട്ട് നിൽക്കാത്തതിനാലാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് വാദിച്ച പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിക്കുകയായിരുന്നു. സഭയിൽ നിസ്സഹകരണം പ്രഖ്യാപിച്ച പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി മുദ്രാവാക്യം വിളിച്ചു.
ഹൈക്കോടതിക്കെതിരെയാണ് കെ.ബാബു പ്രതികരിച്ചതെന്നു നിയമമന്ത്രി പി.രാജീവ് പറഞ്ഞു. ഹൈക്കോടതി മേല്‍നോട്ടത്തിലാണ് അന്വേഷണം. തന്ത്രി പ്രതിയാണോ അല്ലയോ എന്നതില്‍ സര്‍ക്കാരിന് അഭിപ്രായമില്ല. കാരണം, അന്വേഷണം നടക്കുന്നത് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ മേല്‍നോട്ടത്തിലാണ്. അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിനു ലഭിക്കുന്നില്ല. അന്വേഷണം ശരിയായ രീതിയിലാണെന്ന് ഹൈക്കോടതി പറഞ്ഞിട്ടും പ്രതിപക്ഷം സമരം നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും പി.രാജീവ് പറഞ്ഞു.
മറ്റ് പ്രതികളെപ്പോലെയുള്ള അവകാശമേ തന്ത്രിക്കുള്ളൂ എന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. തന്ത്രിക്ക് നിയമപരമായി ഒരു പ്രത്യേകതയുമില്ല. തന്ത്രിക്ക് 2 വക്കീലന്‍മാര്‍ സഭയ്ക്ക് പുറത്തുണ്ട്. ബിജെപിയും യുഡിഎഫും. തന്ത്രിയെ മുന്‍നിര്‍ത്തി തെരുവില്‍ ഇറങ്ങാനുള്ള സുവര്‍ണ അവസരമാണ് പ്രതിപക്ഷം പ്രതീക്ഷിക്കുന്നതെന്നും എം.ബി.രാജേഷ് പറഞ്ഞു.

ShareTweetSend

Search

No Result
View All Result

Recent News

നാറോത്ത് രാഘവന്‍ മാസ്റ്ററെ അനുസ്മരിച്ചു

നാറോത്ത് രാഘവന്‍ മാസ്റ്ററെ അനുസ്മരിച്ചു

September 15, 2026
തോടന്നൂര്‍ സായി സ്‌ക്വയറില്‍ കുട്ടികൃഷ്ണന്‍ നമ്പ്യാര്‍ അന്തരിച്ചു

തോടന്നൂര്‍ സായി സ്‌ക്വയറില്‍ കുട്ടികൃഷ്ണന്‍ നമ്പ്യാര്‍ അന്തരിച്ചു

September 15, 2026
എസ്പിയുടെ ഇടപെടലും ഫലം കണ്ടില്ല; സമരം തുടര്‍ന്ന് ബസ് തൊഴിലാളികള്‍

എസ്പിയുടെ ഇടപെടലും ഫലം കണ്ടില്ല; സമരം തുടര്‍ന്ന് ബസ് തൊഴിലാളികള്‍

September 15, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • നാറോത്ത് രാഘവന്‍ മാസ്റ്ററെ അനുസ്മരിച്ചു
  • തോടന്നൂര്‍ സായി സ്‌ക്വയറില്‍ കുട്ടികൃഷ്ണന്‍ നമ്പ്യാര്‍ അന്തരിച്ചു
  • എസ്പിയുടെ ഇടപെടലും ഫലം കണ്ടില്ല; സമരം തുടര്‍ന്ന് ബസ് തൊഴിലാളികള്‍
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by