ഇറാന്‍ യുദ്ധക്കപ്പലിന് കൊച്ചിയില്‍ അഭയം നല്‍കി ഇന്ത്യ
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരന്‍ ബിജെപി വേദിയില്‍
പ്രതിഭകളെ അനുസ്മരിക്കാന്‍ വടകരയില്‍ വേറിട്ടൊരു പ്രഭാഷണ പരമ്പര; ‘ആദരവോടെ’ തുടക്കം 9ന്
വേളത്ത് കാര്‍ഷിക മേഖലയ്ക്ക് 38 ലക്ഷം
നാദാപുരത്ത് കെ.എം.അഭിജിത്തിനെതിരെ പോസ്റ്റര്‍
കാല്‍നടയാത്രക്കാരന്‍ ബസ് തട്ടി മരിച്ചു
സഹകരണ മേഖലക്കെതിരായ വെല്ലുവിളി നേരിടണം: കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ
വടകര കണ്‍ട്രോള്‍ റൂം സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.വി.ബാലു അന്തരിച്ചു
ചെമ്മരത്തൂരില്‍ ചാരായ വേട്ട; ഒരാള്‍ എക്‌സൈസ് പിടിയില്‍
നഗരത്തിലേക്ക് മാര്‍ച്ച് 18ന് ‘മാടന്‍’ എത്തുന്നു
കളിയാംവള്ളി, തയ്യില്‍ പാലങ്ങളുടെ പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

കേരളം

You can add some category description here.

പി.​കെ.ശ​ശി​യെ പു​റ​ത്താ​ക്കി സി​പി​എം

പി.കെ.ശശി കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു; യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കും

പാ​ല​ക്കാ​ട്: മു​ൻ എം​എ​ൽ​എ പി.​കെ.ശ​ശി​യെ സി​പി​എ​മ്മി​ൽ നി​ന്നു പു​റ​ത്താ​ക്കി.  വിമത കൺവെൻഷനിൽ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​ക്കും ജി​ല്ലാ സെ​ക്ര​ട്ട​റി​ക്കു​മെ​തി​രെ അ​ട​ക്കം രൂ​ക്ഷ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ്...

Read more

അംഗത്വം പുതുക്കണം: ജി.സുധാകരനെ ഫോണിൽ വിളിച്ച് എം.വി.​ഗോവിന്ദൻ

അംഗത്വം പുതുക്കണം: ജി.സുധാകരനെ ഫോണിൽ വിളിച്ച് എം.വി.​ഗോവിന്ദൻ

ആലപ്പുഴ: ഇ​ട​ഞ്ഞ് നി​ൽ​ക്കു​ന്ന മു​തി​ർ​ന്ന നേ​താ​വ് ജി.സു​ധാ​ക​ര​നെ അ​നു​ന​യി​പ്പി​ക്കാ​ൻ സി​പി​എം സം​സ്ഥാ​ന നേ​തൃ​ത്വം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ജി.സുധാകരനെ നേരിട്ട് ഫോണിൽ വിളിച്ച് സംസാരിച്ചു. മാധ്യമപ്രവർത്തകരുടെ...

Read more

വയനാട് തുരങ്കപാത: പാറ പൊട്ടിക്കല്‍ വെള്ളിയാഴ്ച മുഖ്യമന്ത്രി സ്വിച്ച് ഓണ്‍ ചെയ്യും

വയനാട് തുരങ്കപാത: പാറ പൊട്ടിക്കല്‍ വെള്ളിയാഴ്ച മുഖ്യമന്ത്രി സ്വിച്ച് ഓണ്‍ ചെയ്യും

കോഴിക്കോട്: കേരളത്തിന്റെ സ്വപ്ന പദ്ധതികളിലൊന്നായ ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ ഫസ്റ്റ് ബ്ലാസ്റ്റിന്റെ സ്വിച്ച് ഓണ്‍ മാര്‍ച്ച് 6 വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. രാവിലെ 11ന്...

Read more

കേരളത്തിലെ ജയിലുകള്‍ തെറ്റുതിരുത്തല്‍ കേന്ദ്രം: മുഖ്യമന്ത്രി

കേരളത്തിലെ ജയിലുകള്‍ തെറ്റുതിരുത്തല്‍ കേന്ദ്രം: മുഖ്യമന്ത്രി

വടകര: കേരളത്തിലെ ജയിലുകള്‍ ഇന്ന് ശിക്ഷാ കേന്ദ്രങ്ങള്‍ മാത്രമല്ലെന്നും തടവുകാരുടെ ചിന്തകളിലും ജീവിത രീതികളിലും ഗുണകരമായ മാറ്റം കൊണ്ടുവരുന്ന തെറ്റുതിരുത്തല്‍ കേന്ദ്രങ്ങള്‍ കൂടിയാണെന്നും മുഖ്യമന്ത്രി പിണറായി...

Read more

കേരളത്തില്‍ യുദ്ധവിരുദ്ധ റാലിയുമായി എല്‍ഡിഎഫ്

കേരളത്തില്‍ യുദ്ധവിരുദ്ധ റാലിയുമായി എല്‍ഡിഎഫ്

തിരുവനന്തപുരം: അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് ഇറാനെതിരെ നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധത്തിനെതിരെ കേരളത്തില്‍ എല്‍ഡിഎഫിന്റെ ആഭിമുഖ്യത്തില്‍ മൂന്ന് ബഹുജനറാലികള്‍ സംഘടിപ്പിക്കുമെന്ന് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍. മാര്‍ച്ച് ആറിന് കോഴിക്കോട് മുതലക്കുളത്തും...

Read more

ഊരാളുങ്കല്‍ ഇന്റര്‍ ലോക് ടൈല്‍സ് യൂണിറ്റിനു വ്യവസായ സുരക്ഷാ പുരസ്‌കാരം

ഊരാളുങ്കല്‍ ഇന്റര്‍ ലോക് ടൈല്‍സ് യൂണിറ്റിനു വ്യവസായ സുരക്ഷാ പുരസ്‌കാരം

തിരുവനന്തപുരം: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ കോട്ടയം പാലാ ഇന്റര്‍ലോക്ക് ടൈല്‍സ് യൂണിറ്റിന് ഏറ്റവും സുരക്ഷിതമായ ചെറുകിട സ്ഥാപനത്തിനുള്ള സര്‍ക്കാര്‍ പുരസ്‌കാരം. കേരളസര്‍ക്കാരിന്റെ ഫാക്ടറീസ്...

Read more

സംസ്ഥാനത്ത് അത്യുഷ്ണം; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ചൂട് കൂടുന്നു; തൊഴില്‍ സമയം പുനഃക്രമീകരിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചികയെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. സംസ്ഥാനത്ത് കാസര്‍കോട്, കണ്ണൂര്‍, തിരുവന്തപുരം, ജില്ലകള്‍...

Read more

പാര്‍ട്ടി അംഗത്വം പുതുക്കില്ലെന്ന് ജി.സുധാകരന്‍

പാര്‍ട്ടി അംഗത്വം പുതുക്കില്ലെന്ന് ജി.സുധാകരന്‍

ആലപ്പുഴ: സിപിഎം മെമ്പര്‍ഷിപ്പ് പുതുക്കില്ലെന്ന് മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ ജി. സുധാകരന്‍. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ തന്നെ പരിഹസിച്ചെന്നും ഇതൊന്നും ചോദിക്കാനോ തിരുത്താനോ...

Read more

പത്മകുമാറും പുറത്തേക്ക്; സ്വര്‍ണക്കൊള്ള കേസിൽ സ്വാഭാവിക ജാമ്യം

പത്മകുമാറും പുറത്തേക്ക്; സ്വര്‍ണക്കൊള്ള കേസിൽ സ്വാഭാവിക ജാമ്യം

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് സ്വാഭാവിക ജാമ്യം അനുവദിച്ചത്. ദ്വാരപാലക...

Read more

മണിയറയില്‍ എംഡിഎംഎ ഒളിപ്പിച്ചു; നവവരന്‍ അറസ്റ്റില്‍

മണിയറയില്‍ എംഡിഎംഎ ഒളിപ്പിച്ചു; നവവരന്‍ അറസ്റ്റില്‍

മലപ്പുറം: എംഡിഎംഎയുമായി നവവരന്‍ അറസ്റ്റിലായി. തവനൂരിലെ പുത്തന്‍പുരയില്‍ മുഹമ്മദ് ഷിബാനെയാണ് (26) തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. വീടിന്റെ മുകള്‍ നിലയിലെ മണിയറയില്‍ ബാത്ത്‌റൂമിലാണ് ഇയാള്‍...

Read more
Page 1 of 10 1 2 10