• Latest
  • Trending
മണിയറയില്‍ എംഡിഎംഎ ഒളിപ്പിച്ചു; നവവരന്‍ അറസ്റ്റില്‍

മണിയറയില്‍ എംഡിഎംഎ ഒളിപ്പിച്ചു; നവവരന്‍ അറസ്റ്റില്‍

March 4, 2026
‘ഗവേഷക വിദ്യാര്‍ഥി അനഘ ശശിക്ക് നീതി ഉറപ്പാക്കുക’; വടകരയില്‍ ധര്‍ണ സംഘടിപ്പിച്ചു

‘ഗവേഷക വിദ്യാര്‍ഥി അനഘ ശശിക്ക് നീതി ഉറപ്പാക്കുക’; വടകരയില്‍ ധര്‍ണ സംഘടിപ്പിച്ചു

September 7, 2026
കായക്കൊടി എടക്കണ്ടിയില്‍ രാജന്‍ അന്തരിച്ചു

കായക്കൊടി എടക്കണ്ടിയില്‍ രാജന്‍ അന്തരിച്ചു

September 7, 2026
‘അക്ഷരമുത്തുകള്‍’ കവിതാ സമാഹാരം പ്രകാശനം ചെയ്തു

‘അക്ഷരമുത്തുകള്‍’ കവിതാ സമാഹാരം പ്രകാശനം ചെയ്തു

September 7, 2026
ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ബുധനാഴ്ച വടകരയില്‍

ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ബുധനാഴ്ച വടകരയില്‍

September 7, 2026
വള്ളിക്കാട്ടില്‍ നാണുവിനെ അനുസ്മരിച്ചു സിപിഐ

വള്ളിക്കാട്ടില്‍ നാണുവിനെ അനുസ്മരിച്ചു സിപിഐ

September 7, 2026
അഴിയൂര്‍ മണ്ടോടി ഖാലിദ് അന്തരിച്ചു

അഴിയൂര്‍ മണ്ടോടി ഖാലിദ് അന്തരിച്ചു

September 7, 2026
തൊടുപുഴയില്‍ കെട്ടിടം ഇടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചു

തൊടുപുഴയില്‍ കെട്ടിടം ഇടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചു

September 7, 2026
ചോമ്പാല ഹാര്‍ബര്‍റോഡില്‍ അടിപ്പാത ഇല്ലാതെ പിന്നോട്ടില്ല; പ്രൊജക്ട് ഡയരക്ടര്‍ ഓഫീസ് ധര്‍ണ നടത്തി നാട്ടുകാര്‍

ചോമ്പാല ഹാര്‍ബര്‍റോഡില്‍ അടിപ്പാത ഇല്ലാതെ പിന്നോട്ടില്ല; പ്രൊജക്ട് ഡയരക്ടര്‍ ഓഫീസ് ധര്‍ണ നടത്തി നാട്ടുകാര്‍

September 7, 2026
നട്ട്‌സ്ട്രീറ്റ് പോസ്റ്റ്മാസ്റ്റര്‍ കൈനാട്ടി സുജിത്ത് അന്തരിച്ചു

നട്ട്‌സ്ട്രീറ്റ് പോസ്റ്റ്മാസ്റ്റര്‍ കൈനാട്ടി സുജിത്ത് അന്തരിച്ചു

September 7, 2026
റോഡിലാകെ വനസ്പതി പരന്നൊഴുകി; ആശ്വാസം പകര്‍ന്ന് ഫയര്‍ഫോഴ്‌സ്

റോഡിലാകെ വനസ്പതി പരന്നൊഴുകി; ആശ്വാസം പകര്‍ന്ന് ഫയര്‍ഫോഴ്‌സ്

September 7, 2026
ധീരരായ ഇവര്‍ നാടിന്റെ അഭിമാനം; ആദരിച്ച് ജവഹര്‍ ബ്രിഗേഡ്

ധീരരായ ഇവര്‍ നാടിന്റെ അഭിമാനം; ആദരിച്ച് ജവഹര്‍ ബ്രിഗേഡ്

September 7, 2026
ഇരിങ്ങണ്ണൂര്‍ യാദവ് ജി.വി. പ്രകാശ് അന്തരിച്ചു

ഇരിങ്ങണ്ണൂര്‍ യാദവ് ജി.വി. പ്രകാശ് അന്തരിച്ചു

September 7, 2026
Vatakara Varthakal
Monday, September 7, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

മണിയറയില്‍ എംഡിഎംഎ ഒളിപ്പിച്ചു; നവവരന്‍ അറസ്റ്റില്‍

by newsdesk
March 4, 2026
in കേരളം
0
Home കേരളം

മലപ്പുറം: എംഡിഎംഎയുമായി നവവരന്‍ അറസ്റ്റിലായി. തവനൂരിലെ പുത്തന്‍പുരയില്‍ മുഹമ്മദ് ഷിബാനെയാണ് (26) തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. വീടിന്റെ മുകള്‍ നിലയിലെ മണിയറയില്‍ ബാത്ത്‌റൂമിലാണ് ഇയാള്‍ എംഡിഎംഎ ഒളിപ്പിച്ചിരുന്നത്.
തിരൂരിലെ പൊറ്റിലാത്തറയില്‍ വെച്ച് കാറില്‍ നിന്ന്എംഡിഎംഎ പിടികൂടിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മുഹമ്മദ് ഷിബാന്‍ ഉപയോഗത്തിനും വില്‍പനക്കുമായി കൊണ്ടുവന്നതാണെന്നും ബാക്കിയുള്ള എംഡിഎംഎ ഇയാള്‍ വിവാഹം കഴിച്ച നവവധുവിന്റെ വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും പോലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് വീട്ടിലെത്തി പോലീസ് എംഡിഎംഎ കണ്ടെടുത്തു. കാറില്‍ നിന്നു ഭാര്യവീട്ടില്‍ നിന്നുമായി മൊത്തം 1.55 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തതെന്ന് പോലീസ് പറഞ്ഞു. ഷിബാന്‍ സ്വകാര്യ ആശുപത്രിയില്‍ തെറാപ്പിസ്റ്റായി ജോലി ചെയ്തുവരികയാണ്.

ShareTweetSend

Search

No Result
View All Result

Recent News

‘ഗവേഷക വിദ്യാര്‍ഥി അനഘ ശശിക്ക് നീതി ഉറപ്പാക്കുക’; വടകരയില്‍ ധര്‍ണ സംഘടിപ്പിച്ചു

‘ഗവേഷക വിദ്യാര്‍ഥി അനഘ ശശിക്ക് നീതി ഉറപ്പാക്കുക’; വടകരയില്‍ ധര്‍ണ സംഘടിപ്പിച്ചു

September 7, 2026
കായക്കൊടി എടക്കണ്ടിയില്‍ രാജന്‍ അന്തരിച്ചു

കായക്കൊടി എടക്കണ്ടിയില്‍ രാജന്‍ അന്തരിച്ചു

September 7, 2026
‘അക്ഷരമുത്തുകള്‍’ കവിതാ സമാഹാരം പ്രകാശനം ചെയ്തു

‘അക്ഷരമുത്തുകള്‍’ കവിതാ സമാഹാരം പ്രകാശനം ചെയ്തു

September 7, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • ‘ഗവേഷക വിദ്യാര്‍ഥി അനഘ ശശിക്ക് നീതി ഉറപ്പാക്കുക’; വടകരയില്‍ ധര്‍ണ സംഘടിപ്പിച്ചു
  • കായക്കൊടി എടക്കണ്ടിയില്‍ രാജന്‍ അന്തരിച്ചു
  • ‘അക്ഷരമുത്തുകള്‍’ കവിതാ സമാഹാരം പ്രകാശനം ചെയ്തു
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by