
വടകര: വടകര പോലീസ് കണ്‍ട്രോള്‍ റൂമിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ലോകനാര്‍കാവ് കുറങ്ങാടന്‍ വീട്ടില്‍ കെ.വി.ബാലു (39) അന്തരിച്ചു. അച്ഛന്‍:
വിശ്വംഭരന്‍. അമ്മ: രാജലക്ഷ്മി. ഭാര്യ: അശ്വതി. മക്കള്‍: ശ്രീബാല, ശ്രീഭദ്ര.
സഹോദരന്‍: ആനന്ദ്. സംസ്‌കാരം ശനി രാവിലെ 10ന് വീട്ടുവളപ്പില്‍.
