ഷിഗെല്ല: ശുചിത്വ പരിശോധന കര്‍ശനമാക്കി ആരോഗ്യവകുപ്പ്, 3 സ്ഥാപനങ്ങള്‍ പൂട്ടി
സൗജന്യ യാത്രയെ എതിര്‍ക്കുന്നതില്‍ സിപിഎമ്മിനും ബിജെപിക്കും ഒരേ സ്വരം: കേരള കോണ്‍ (ജേക്കബ്)
ഷിഗല്ല: എടച്ചേരിയില്‍ വിപുലമായ കര്‍മപദ്ധതികള്‍
കോട്ടക്കല്‍ ചെമ്പാളിന്റവിട കുഞ്ഞി പാത്തു അന്തരിച്ചു
ക്ഷേത്രത്തില്‍ കയറിയ മോഷ്ടാവിനെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
ക്രൊ​യേ​ഷ്യ​യെ ത​ക​ർ​ത്ത് ഇം​ഗ്ല​ണ്ട്; ഹാ​രി കെ​യ്ന് ഇ​ര​ട്ട ഗോ​ൾ
മുടപ്പിലാവില്‍ വടക്കെ എടത്തില്‍ ഓമന അമ്മ അന്തരിച്ചു
പറങ്കികളെ വിറപ്പിച്ച് കോംഗോ; മത്സരം സമനിലയില്‍
റിട്ട. ഹെഡ് മാസ്റ്റര്‍ മേപ്പയില്‍ സി.നാരായണന്‍ അന്തരിച്ചു
ഇഡി റെയ്ഡില്‍ പ്രതിഷേധമുയര്‍ത്തി സിപിഎം പ്രവര്‍ത്തകര്‍

വിദ്യാഭ്യാസം

You can add some category description here.

യുവജനങ്ങള്‍ തൊഴില്‍ സൃഷ്ടിക്കുന്നവരായി മാറണം: കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍

യുവജനങ്ങള്‍ തൊഴില്‍ സൃഷ്ടിക്കുന്നവരായി മാറണം: കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍

കോഴിക്കോട്: തൊഴില്‍ അന്വേഷിക്കുന്നതിന് പകരം തൊഴില്‍ സൃഷ്ടിക്കുന്നവരായി മാറാന്‍ യുവജനങ്ങള്‍ക്ക് കഴിയണമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോര്‍ജ് കുര്യന്‍. ന്യൂനപക്ഷ വിഭാഗങ്ങളുടെ ശേഷി വികസനം, നൈപുണ്യ...

Read more

കെപിഎസ്ടിഎ വിദ്യാഭ്യാസ ജില്ലാ ഭാരവാഹികള്‍ ചുമതലയേറ്റു

കെപിഎസ്ടിഎ വിദ്യാഭ്യാസ ജില്ലാ ഭാരവാഹികള്‍ ചുമതലയേറ്റു

വടകര: കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെപിഎസ്ടിഎ) വടകര വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ 2026-27 അധ്യയന വര്‍ഷത്തെ ഭാരവാഹികള്‍ സ്ഥാനമേറ്റു. സി.സബിന പ്രസിഡന്റായും പി.കെ.അബ്ദുറഹ്‌മാന്‍...

Read more

പ്രൗഢം എസ്പിസി പാസിംഗ് ഔട്ട് പരേഡ്

പ്രൗഢം എസ്പിസി പാസിംഗ് ഔട്ട് പരേഡ്

കക്കട്ടില്‍: വട്ടോളി നാഷനല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എസ്പിസി കാഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് പ്രൗഢി വിളിച്ചോതി. സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന പരേഡില്‍ നാദാപുരം ഡിവൈഎസ്പി...

Read more

എസ്എസ്എല്‍സി: 99.07 ശതമാനം വിജയം

എസ്എസ്എല്‍സി: 99.07 ശതമാനം വിജയം

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു. 99.07 ശതമാനമാണ് വിജയം. 30514 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്ക് എ പ്ലസിന് അർഹരായി. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ശർമ്മിള മേരി...

Read more

നീ​റ്റ് പു​നഃ​പ​രീ​ക്ഷ ജൂ​ൺ 21ന്

നീ​റ്റ് പു​നഃ​പ​രീ​ക്ഷ ജൂ​ൺ 21ന്

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് പു​നഃ​പ​രീ​ക്ഷ തീ​യ​തി പ്ര​ഖ്യാ​പി​ച്ചു. ജൂ​ൺ 21നാ​ണ് പ​രീ​ക്ഷ ന​ട​ക്കു​ക. ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യു​ണ്ടാ​യെ​ന്ന ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്ന് മേ​യ് മൂന്നിന് ന​ട​ന്ന പ​രീ​ക്ഷ റ​ദ്ദാ​ക്കി​യി​രു​ന്നു. അ​ന്വേ​ഷ​ണ...

Read more

ഇത്തവണ മന്ത്രിയില്ല; എസ്എസ്എല്‍സി ഫല പ്രഖ്യാപനം മറ്റന്നാള്‍

എസ്എസ്എല്‍സി ഫലം വൈകും; പ്രഖ്യാപനം മെയ് മൂന്നാംവാരം

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കും. നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിച്ചെങ്കിലും പുതിയ മന്ത്രിസഭ അധികാരമേല്‍ക്കാത്ത പശ്ചാത്തലത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും...

Read more

പുത്തൂര്‍ സ്‌കൂളില്‍ അധ്യാപക നിയമനം

പുത്തൂര്‍ സ്‌കൂളില്‍ അധ്യാപക നിയമനം

വടകര: പുത്തൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ കമ്മ്യൂണിക്കേറ്റ് ഇംഗ്ലീഷ്, ബോട്ടണി വിഭാഗങ്ങളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന...

Read more

എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ​ഫ​ലം വൈ​കി​ല്ല

എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ​ഫ​ലം വൈ​കി​ല്ല

തി​രു​വ​ന​ന്ത​പു​രം: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ​ഫ​ലം മെ​യ് 15ന് ​ത​ന്നെ പ്ര​ഖ്യാ​പി​ച്ചേ​ക്കും. ഇ​ന്ന് ചേ​രു​ന്ന പ​രീ​ക്ഷാ​ബോ​ർ​ഡ് ഫ​ലം അ​ന്തി​മ​മാ​യി വി​ല​യി​രു​ത്തും. ആ​ര് ഫ​ലം പ്ര​ഖ്യാ​പി​ക്കു​മെ​ന്ന​തി​ലും തീ​രു​മാ​നം വ​രും. ചീ​ഫ്...

Read more

ചോദ്യപേപ്പര്‍ ക്രമക്കേട്: നീറ്റ് യുജി പരീക്ഷ റദ്ദാക്കി; എ​സ്എ​ഫ്ഐ​മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം

ചോദ്യപേപ്പര്‍ ക്രമക്കേട്: നീറ്റ് യുജി പരീക്ഷ റദ്ദാക്കി; എ​സ്എ​ഫ്ഐ​മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം

ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ക്രമക്കേട് വിവരം പുറത്ത് വന്നതിന് പിന്നാലെ ഈ വര്‍ഷത്തെ നീറ്റ് യുജി മെഡിക്കല്‍ പ്രവേശന പരീക്ഷ റദ്ദാക്കി. മെയ് മൂന്നിന് നടന്ന പരീക്ഷയുടെ...

Read more

ടി.തീര്‍ഥക്ക് കെമിസ്ട്രിയില്‍ ഡോക്ടറേറ്റ്

ടി.തീര്‍ഥക്ക് കെമിസ്ട്രിയില്‍ ഡോക്ടറേറ്റ്

വടകര: വില്യാപ്പള്ളി പൊന്മേരി പറമ്പില്‍ ടി.തീര്‍ഥക്ക് കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ നിന്നു കെമിസ്ട്രിയില്‍ ഡോക്ടറേറ്റ്. ദേവഗിരി കോളജിലെ കെമിസ്ട്രി വിഭാഗം അസി.പ്രൊഫസര്‍ ഡോ. പി അനീഷാണ് ഗൈഡ്....

Read more
Page 4 of 8 1 3 4 5 8