കാലവര്‍ഷക്കെടുതി: മരിച്ചവരുടെ കുടുംബത്തിന് 8 ലക്ഷം രൂ​പ ധനസഹായം
മലബാറിന് ആശ്വാസം; മംഗളൂരു-രാമേശ്വരം, മംഗളൂരു-താംബരം പ്രതിവാര ട്രെയിനുകള്‍ ഞായറാഴ്ച മുതല്‍
വിനായക ചതുര്‍ഥി ആഘോഷം
ഈ കൈകള്‍ ശുദ്ധം;  ഇഡി നിരന്തരം വേട്ടയാടുന്നു: പിണറായി വിജയന്‍
മെസ്സിയുടെ പേരിൽ തട്ടിപ്പ്: അഗസ്റ്റിൻ സഹോദരങ്ങളുടെ വീട്ടിലും റിപ്പോർട്ടർ ഓ​ഫീ​സിലും വ്യാപക പരിശോധന
സിഎന്‍ജി സിലിണ്ടര്‍ പരിശോധനാ കേന്ദ്രത്തിനെതിരെ ജനകീയ മാര്‍ച്ച്
ഗ്രന്ഥശാലാദിനം: വേറിട്ട പരിപാടികളൊരുക്കി ഐക്യകേരള കലാസമിതി
എല്ലാ പിന്തിരിപ്പന്മാരും എല്‍ഡിഎഫിനെതിരെ കൈകോര്‍ത്തു: എം.എ. ബേബി
വടകര മേഖലയില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന; സ്ഥാപനങ്ങള്‍ക്കെതിരെ നടപടി
കുയ്‌തേരി പാലോള്ളതില്‍ ശ്രീധരന്‍ അന്തരിച്ചു
നടേമ്മല്‍ മാടത്തില്‍ അന്ത്രു ഹാജി അന്തരിച്ചു

വിദ്യാഭ്യാസം

You can add some category description here.

വയലിന്‍ വായിച്ച് ഏകദിന ക്യാമ്പ് ഉദ്ഘാടനം

വയലിന്‍ വായിച്ച് ഏകദിന ക്യാമ്പ് ഉദ്ഘാടനം

നാദാപുരം: ചേലക്കാട് എല്‍പി സ്‌കൂള്‍ 101-ാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കുട്ടികളുടെ ഏകദിന ക്യാമ്പ് പ്രമുഖ വയലിനിസ്റ്റും മുന്‍കാല റേഡിയോ ആര്‍ട്ടിസ്റ്റുമായ ബാബു മാനന്തവാടി ഉദ്ഘാടനം ചെയ്തു....

Read more

വടകരയിലെ മൂന്ന് അധ്യാപകര്‍ക്കു ഹിമാലയ വുഡ് ബാഡ്ജ്

വടകരയിലെ മൂന്ന് അധ്യാപകര്‍ക്കു ഹിമാലയ വുഡ് ബാഡ്ജ്

വടകര: സ്‌കൗട്ടിംഗ് പ്രസ്ഥാനത്തില്‍ നല്‍കുന്ന ഏറ്റവും ഉന്നത പരിശീലന ബഹുമതിയായ ഹിമാലയ വുഡ് ബാഡ്ജ് (എച്ച്ഡബ്ല്യുബി) കരസ്ഥമാക്കി വടകര വിദ്യാഭ്യാസ ജില്ലയിലെ മൂന്ന് അധ്യാപകര്‍. വടകര...

Read more

റോഡ് സുരക്ഷക്ക് ബോധവത്കരണവുമായി വിദ്യാര്‍ഥികള്‍

റോഡ് സുരക്ഷക്ക് ബോധവത്കരണവുമായി വിദ്യാര്‍ഥികള്‍

വടകര: റാണി പബ്ലിക് സ്‌കൂള്‍ റോഡ് സുരക്ഷ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 'ഡ്രൈവ് ടു സേഫ്റ്റി' എന്ന പേരില്‍ വടകരയില്‍ റോഡ് സുരക്ഷ ബോധവല്‍ക്കരണ ക്യാമ്പയിന്‍ സംഘടിപ്പിച്ചു....

Read more

അറിയണം അടിസ്ഥാന ജീവന്‍ രക്ഷ; പരിശീലനം നേടി കോളജ് വിദ്യാര്‍ഥികള്‍

അറിയണം അടിസ്ഥാന ജീവന്‍ രക്ഷ; പരിശീലനം നേടി കോളജ് വിദ്യാര്‍ഥികള്‍

മടപ്പള്ളി: മടപ്പള്ളി ഗവ. കോളജ് വനിതാ സെല്ലിന്റെ ആഭിമുഖ്യത്തില്‍ എയ്ഞ്ചല്‍സിന്റെ സഹകരണത്തോടെ എന്‍എസ്എസ് യൂണിറ്റിനും ജീവനി സെന്റര്‍ ഫോര്‍ വെല്‍ബീയിങ്ങിനും അടിസ്ഥാന ജീവന്‍ രക്ഷാ പരിശീലനം...

Read more

ക്ലാസില്‍ ഡോക്ടറെത്തി; സംശയങ്ങളുമായി കുട്ടികളും

ക്ലാസില്‍ ഡോക്ടറെത്തി; സംശയങ്ങളുമായി കുട്ടികളും

വള്ളിയാട്: വള്ളിയാട് എംഎല്‍പി സ്‌കൂളിലെ രണ്ടാം ക്ലാസില്‍ എത്തിയ അതിഥിയെ കണ്ട കുട്ടികള്‍ വിട്ടില്ല. ആരോഗ്യം സമ്പത്ത് എന്ന പാഠത്തിലെ രോഗങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങള്‍ തിരുവള്ളൂര്‍...

Read more

ഭിന്നശേഷി കുട്ടികള്‍ക്ക് സാന്ത്വനം പകര്‍ന്ന് എന്‍എസ്എസ്

ഭിന്നശേഷി കുട്ടികള്‍ക്ക് സാന്ത്വനം പകര്‍ന്ന് എന്‍എസ്എസ്

നാദാപുരം: നൂറു കണക്കിന് ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി പഠനവും തെറാപ്പിയും ചികിത്സയും നല്‍കുന്ന കുറ്റ്യാടി തണല്‍ കരുണ സെന്റര്‍ പേരോട് എംഐഎം ഹയര്‍ സെക്കന്ററി സ്‌കൂളിലെ...

Read more

പ്രൗഢം ഗംഭീരം എസ്പിസി പാസിംഗ് ഔട്ട് പരേഡ്

പ്രൗഢം ഗംഭീരം എസ്പിസി പാസിംഗ് ഔട്ട് പരേഡ്

മടപ്പള്ളി: ജിവിഎച്ച്എസ് മടപ്പള്ളിയിലെ എസ്പിസി പാസിംഗ് ഔട്ട് പരേഡ് പ്രൗഢവും ഗാംഭീര്യവും നിറഞ്ഞതായി. 2024-26 കാലത്തെ സീനിയര്‍ കേഡറ്റുകളാണ് പരേഡില്‍ അണിനിരന്നത്. കമാന്‍ഡന്റ് ആര്‍.മാനസ, മുഹമ്മദ്...

Read more

കെ-ടെറ്റ് യോഗ്യത നേടിയവര്‍ രജിസ്റ്റര്‍ ചെയ്യണം

കെ-ടെറ്റ് യോഗ്യത നേടിയവര്‍ രജിസ്റ്റര്‍ ചെയ്യണം

കോഴിക്കോട്: വടകര താലൂക്ക് പരിധിയിലെ സ്ഥിരതാമസക്കാരില്‍ കെ-ടെറ്റ് യോഗ്യത നേടിയ ശേഷം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ വടകര മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ടൗണ്‍...

Read more

പ​ശ്ചി​മേ​ഷ്യന്‍ സം​ഘ​ർ​ഷം: ഗ​ൾ​ഫി​ലെ എ​സ്എ​സ്എ​ൽ​സി, പ്ല​സ്‌​ടു പ​രീ​ക്ഷ​ക​ൾ മാ​റ്റി​

പ​ശ്ചി​മേ​ഷ്യന്‍ സം​ഘ​ർ​ഷം: ഗ​ൾ​ഫി​ലെ എ​സ്എ​സ്എ​ൽ​സി, പ്ല​സ്‌​ടു പ​രീ​ക്ഷ​ക​ൾ മാ​റ്റി​

തിരുവനന്തപുരം: പ​ശ്ചി​മേ​ഷ്യ​യി​ലെ സംഘര്‍ഷം കണക്കിലെടുത്ത് ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി. വ്യാ​ഴാ​ഴ്ച​ത്തെ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യും അ​ഞ്ച്, ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ലെ പ്ല​സ്‌​ടു...

Read more

മടപ്പള്ളി കോളജില്‍ ഗേള്‍സ് ഹോസ്റ്റല്‍ നിര്‍മാണത്തിന് ഭരണാനുമതി: കെ.കെ.രമ എംഎല്‍എ

മടപ്പള്ളി കോളജില്‍ ഗേള്‍സ് ഹോസ്റ്റല്‍ നിര്‍മാണത്തിന് ഭരണാനുമതി: കെ.കെ.രമ എംഎല്‍എ

വടകര: മടപ്പള്ളി ഗവ.കോളജില്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ നിര്‍മാണത്തിന് ഭരണാനുമതി ലഭിച്ചതായി കെ.കെ രമ എംഎല്‍എ അറിയിച്ചു. കിഫ്ബിയില്‍നിന്നുള്ള 7.26 കോടിരൂപയുടെ പദ്ധതിക്കാണ് ഭരണാനുമതിയായത്. ഇവിടെ പഠിക്കുന്ന...

Read more
Page 12 of 14 1 11 12 13 14