
വടകര: കടത്തനാട് ലിറ്ററേക്ച്ചര്‍ ഫെസ്റ്റ് നാലാമത് എഡിഷന്റെ സ്വാഗതസംഘം രൂപവത്കരണ യോഗം ഒക്ടോബര്‍ 11ന് ഞായറാഴ്ച വൈകിട്ട് നാലുമണിക്ക് വടകര മുന്‍സിപ്പല്‍ പാര്‍ക്ക് ഹാളില്‍ നടക്കും. സാഹിത്യ അക്കാദമി ചെയര്‍മാന്‍ കല്‍പ്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്യും. ഫെസ്റ്റ് ചെയര്‍മാന്‍ ഐ. മൂസ അധ്യക്ഷത വഹിക്കും
