പ്രവാസികളുടെ മനസില്‍ ആശ്വാസവും ആത്മവിശ്വാസവും പകരാന്‍ കഴിയണം: മുഖ്യമന്ത്രി
വിപ്ലവഗാനങ്ങളുടെ സ്വന്തം കൃഷ്ണദാസ്
മൂന്നുതെങ്ങുള്ളതില്‍ ജാനു അന്തരിച്ചു
താപനില വീണ്ടും ഉയരുന്നു; ജാഗ്രത വേണമെന്ന് നിര്‍ദേശം
പശ്ചിമേഷ്യന്‍ സംഘര്‍ഷം: പെ​ട്രോ​ളും ഡീ​സ​ലും ക​രു​ത​ലോ​ടെ ഉ​പ​യോ​ഗി​ക്ക​ണമെന്ന് പ്രധാനമന്ത്രി
എടച്ചേരി നോര്‍ത്ത് തിരുവങ്ങോത്ത് ഗോപാലന്‍ അന്തരിച്ചു
ആദിയൂരിന്റെ ഉത്സവമായി പുലരി ഓണാഘോഷം
സിപിഎം കുടുംബ സംഗമം നടത്തി; യുഡിഎഫിന് വോട്ട് ചെയ്തവര്‍ നിരാശരെന്ന് എ.എന്‍.ഷംസീര്‍
അധ്യാപകര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് ഗുരുതര വീഴ്ച; ആഭ്യന്തരമന്ത്രിയെ കാണുമെന്ന് യൂത്ത് കോണ്‍ഗ്രസ്
പൂളക്കൂല്‍ കിഴക്കെ ഒളവന്‍ കുന്നത്ത് കുഞ്ഞിരാമന്‍ അന്തരിച്ചു
നടന്നത് ധീരമായ രക്ഷാപ്രവര്‍ത്തനം; യുവാക്കള്‍ക്ക് മുയിപ്പോത്തിന്റെ ആദരം
newsdesk

newsdesk

അറിയണം അടിസ്ഥാന ജീവന്‍ രക്ഷ; പരിശീലനം നേടി കോളജ് വിദ്യാര്‍ഥികള്‍

അറിയണം അടിസ്ഥാന ജീവന്‍ രക്ഷ; പരിശീലനം നേടി കോളജ് വിദ്യാര്‍ഥികള്‍

മടപ്പള്ളി: മടപ്പള്ളി ഗവ. കോളജ് വനിതാ സെല്ലിന്റെ ആഭിമുഖ്യത്തില്‍ എയ്ഞ്ചല്‍സിന്റെ സഹകരണത്തോടെ എന്‍എസ്എസ് യൂണിറ്റിനും ജീവനി സെന്റര്‍ ഫോര്‍ വെല്‍ബീയിങ്ങിനും അടിസ്ഥാന ജീവന്‍ രക്ഷാ...

മതമൈത്രി സംഗമവും ഇഫ്താര്‍ വിരുന്നുമൊരുക്കി സൗഹൃദ കൂട്ടായ്മ

മതമൈത്രി സംഗമവും ഇഫ്താര്‍ വിരുന്നുമൊരുക്കി സൗഹൃദ കൂട്ടായ്മ

അഴിയൂര്‍: അഴിയൂര്‍കൂട്ടം സൗഹൃദ കൂട്ടായ്മ മതമൈത്രി സംഗമവും ഇഫ്താര്‍ വിരുന്നും സംഘടിപ്പിച്ചു. ചടങ്ങില്‍ അധ്യക്ഷത വഹിച്ച കൂട്ടായ്മ പ്രസിഡന്റ് ടി.സി.രാമചന്ദ്രന്‍ മുഖ്യപ്രഭാഷണവും നടത്തി. ദൈവഹിതത്തിന്...

തച്ചന്‍കുന്ന് കാലിക്കടവത്ത് ജാനു അമ്മ അന്തരിച്ചു

തച്ചന്‍കുന്ന് കാലിക്കടവത്ത് ജാനു അമ്മ അന്തരിച്ചു

പയ്യോളി: തച്ചന്‍കുന്നിലെ കാലിക്കടവത്ത് ജാനു അമ്മ (85) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ആര്‍.ഗോപാലന്‍ നായര്‍. മക്കള്‍: ദേവി (കോഴിക്കോട്), സുധ (റിട്ട. ജെപിഎച്ച്എന്‍ വടകര...

തോടന്നൂര്‍ ബോംബേറ്: പോലീസിന്റെ ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ്

എംപിമാര്‍ മത്സരിക്കേണ്ട; നിലപാടിലുറച്ച് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടെന്ന നിലപാടിലുറച്ച് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സമ്മര്‍ദത്തിനും പോസ്റ്റര്‍ പ്രതിഷേധത്തിനും വഴങ്ങില്ലെന്നും നേതൃത്വം വ്യക്തമാക്കി....

കുറ്റ്യാടി മണ്ഡലത്തില്‍ ആറിടത്ത് മിനിമാസ്റ്റ് ലൈറ്റിന് അനുമതി

കുറ്റ്യാടി മണ്ഡലത്തില്‍ ആറിടത്ത് മിനിമാസ്റ്റ് ലൈറ്റിന് അനുമതി

വടകര: കുറ്റ്യാടി നിയോജക മണ്ഡലത്തിലെ ആറ് സ്ഥലങ്ങളില്‍ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് സര്‍ക്കാരില്‍ നിന്നു 10 ലക്ഷം രൂപയുടെ പ്രത്യേക അനുമതി ലഭിച്ചതായി കെ.പി.കുഞ്ഞമ്മദ്...

സാഹിത്യം സമൂഹത്തിന് ചൂണ്ടുപലകകള്‍: വീരാന്‍ കുട്ടി

സാഹിത്യം സമൂഹത്തിന് ചൂണ്ടുപലകകള്‍: വീരാന്‍ കുട്ടി

പയ്യോളി: സാഹിത്യവും കലയുമെല്ലാം സമൂഹത്തിന് ചൂണ്ടുപലകകളാണെന്ന് പ്രശസ്ത കവി വീരാന്‍കുട്ടി അഭിപ്രായപ്പെട്ടു. മേലടി ശ്രീനാരായണ ഭജനമഠം ഗവ. യുപി സ്‌കൂള്‍ വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കുട്ടികളുടെ...

വട്ടോളി അച്ചേനീന്റ പറമ്പത്ത് കുഞ്ഞാലി ഹാജി അന്തരിച്ചു

വട്ടോളി അച്ചേനീന്റ പറമ്പത്ത് കുഞ്ഞാലി ഹാജി അന്തരിച്ചു

വട്ടോളി: അച്ചേനീന്റ പറമ്പത്ത് (കുനിയില്‍) കുഞ്ഞാലി ഹാജി (71) അന്തരിച്ചു. ഭാര്യ: സുബൈദ ഹജ്ജുമ്മ. മക്കള്‍: ജസീല, ജംഷീദ് (ദുബൈ), ജമീല്‍, ജറീര്‍. മരുമക്കള്‍:...

ക്രേഷ് ഫയര്‍ ടെന്‍ഡര്‍ സൗകര്യം വേണം: വ്യാപാരികള്‍

ക്രേഷ് ഫയര്‍ ടെന്‍ഡര്‍ സൗകര്യം വേണം: വ്യാപാരികള്‍

കൊയിലാണ്ടി: അഗ്നിബാധ ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ക്രാഷ് ഫയര്‍ ടെന്‍ഡര്‍ സൗകര്യം ലഭ്യമാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് ആവശ്യപ്പെട്ടു. നിലവില്‍...

തെ​ര​ഞ്ഞെ​ടു​പ്പ് ഏ​പ്രി​ൽ 17നും 23​നും ഇ​ട​യി​ലെന്നു സൂ​ച​ന

തെ​ര​ഞ്ഞെ​ടു​പ്പ് ഏ​പ്രി​ൽ 17നും 23​നും ഇ​ട​യി​ലെന്നു സൂ​ച​ന

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഏ​​​പ്രി​​​ൽ 17നും 23​​​നും ഇ​​​ട​​​യി​​​ലു​​​ള്ള തീ​​​യ​​​തി​​​യി​​​ലൊ​​​ന്നാ​​​കും കേ​​​ര​​​ള​​​ത്തി​​​ൽ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യെ​​​ന്നു ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​മാ​​​രു​​​ടെ യോ​​​ഗ​​​ത്തി​​​ൽ സൂ​​​ച​​​ന ന​​​ൽ​​​കി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു...

മലബാറിന് ആശ്വാസം; മംഗളൂരു-രാമേശ്വരം, മംഗളൂരു-താംബരം പ്രതിവാര ട്രെയിനുകള്‍ ഞായറാഴ്ച മുതല്‍

ബെംഗളൂരു യാത്രക്കാര്‍ക്ക് ആശ്വാസം; കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടി

കോഴിക്കോട്: ബംഗളൂരു-കണ്ണൂര്‍ എക്സ്പ്രസ്  കോഴിക്കോട്ടേക്ക് നീട്ടി. കോഴിക്കോട് നിന്നു ബംഗളൂരുവിലേക്കുള്ള യാത്ര ദുരിതത്തില്‍ വലിയ ആശ്വാസമാകുന്ന നടപടിയാണ് റെയില്‍വെയുടേത്. അടുത്ത ദിവസം തന്നെ കോഴിക്കോട്...

Page 451 of 533 1 450 451 452 533

Popular News