
ഓര്‍ക്കാട്ടേരി: ആദിയൂര്‍ പുലരി റസിഡന്റ്‌സ് അസോസിയഷന്‍ രണ്ടാം വാര്‍ഷികവും ഓണവും വിവിധ പരിപാടികളോടെ ആഘോഷിച്ചു. ചടങ്ങ് ആദിയൂരിന്റെ ഉത്സവമായി.
സ്ത്രീകളുടെ കമ്പവലി ഉള്‍പ്പെടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.
മുതിര്‍ന്ന നാട്ടുകാരി കൊല്ലറത്ത് ശാന്ത ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. എ എം പവിത്രന്‍ ആധ്യക്ഷത വഹിച്ചു. ടി സി.പ്രദീപ്കുമാര്‍, കെ ടി കെ സുരേഷ്ബാബു, മനോജന്‍ ടികെ, സുജില അനീഷ്, രജിഷബാബു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ടി പി ഷാജു സ്വാഗതവും ദീപ പ്രദീപ് നന്ദിയും പറഞ്ഞു. തന്‍വിയ മോള്‍ ചൊല്ലിയ പ്രാര്‍ഥനയോടെയാണ് പരിപാടികള്‍ ആരംഭിച്ചത്.
കൂട്ടായ്മയിലെ കുടുബാഗങ്ങള്‍ ഒരുക്കിയ വിഭവ സമൃദ്ധമായ ഓണസദ്യയുമുണ്ടായി.

പൂർണ്ണ ആരോഗ്യവാനാണെന്ന്
നാം വിശ്വസിക്കുന്നുണ്ടെങ്കിലും
ആരോഗ്യ മേഖല സുരക്ഷിമാക്കാൻ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് നിർബന്ധമായും എടുത്ത് വെക്കണം.
പുതിയ കാലഘട്ടത്തിൽ
ശരീരത്തിൻ്റെ
ഉള്ളറകളിലെ പ്രവർത്തനങ്ങളുടെ
മാറ്റം കണ്ടുപിടിക്കാൻ
ആധുനിക ശാസ്ത്രം പോലും പരാജയപ്പെടുന്നുണ്ട്
EMI സൗകര്യം ലഭ്യമാണ്
സുരേന്ദ്രനിലൂടെ പോളിസി കരസ്ഥമാക്കുമ്പോൾ
അവിചാരിതമായി
വന്നു ചേരുന്ന ക്ലയിമുകൾ വേഗത്തിലുന്നു
വിളിക്കുക
9447847414
9744847414
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് അഡ്വൈസർ,
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















