<img class="size-full wp-image-30946 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/09/61605841129dfd.jpg" alt="" width="440" height="444" /> <strong>എടച്ചേരി:</strong> എടച്ചേരി നോര്‍ത്തിലെ തിരുവങ്ങോത്ത് ഗോപാലന്‍ (74) അന്തരിച്ചു. ഭാര്യ: ശാന്ത. മക്കള്‍: അനീഷ്, ഷൈനി, ഷൈജിനി. മരുമക്കള്‍: ഒ.പി.രാജീവന്‍, ബിന്‍സി, പരേതനായ അനീഷ് കാക്കന്നൂര്‍. <img class="alignnone size-full wp-image-23035" src="https://vatakaravarthakal.in/wp-content/uploads/2026/07/we-are-hiring-9f.jpg" alt="" width="800" height="1000" />