56 എംഎല്‍എമാര്‍ വീണ്ടും പോരാട്ടത്തിന്; സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എം.വി.ഗോവിന്ദന്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎമ്മിന്റെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. എകെജി സെന്ററിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്....


























