<img class="size-full wp-image-3406 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/03/dda.jpg" alt="" width="514" height="444" /> <strong>വടകര:</strong> ചോറോട് ഓവര്‍ ബ്രിഡ്ജിന് സമീപം പടുക്കുന്നത്ത് വിശ്വനാഥന്‍ (വിജയന്‍-76) അന്തരിച്ചു. ഭാര്യ: ബേബി. മക്കള്‍: വിജയകുമാര്‍, വിജിത്ത്കുമാര്‍, വിജയമണി. മരുമക്കള്‍: ബവിത, സിനി, അര്‍ജ്ജുന്‍. <img class="alignnone size-full wp-image-1065" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />