<img class="size-full wp-image-8823 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/04/2qsw.jpg" alt="" width="472" height="444" /> <strong>ആയഞ്ചേരി:</strong> പുനത്തിക്കണ്ടി കൃഷ്ണന്‍ (90) അന്തരിച്ചു. ഭാര്യ: മാതു. മക്കള്‍: ശ്രീധരന്‍, സുധി, സുനി, ജയശ്രീ. മരുമക്കള്‍: നാണു, ഷൈമ ശ്രീധരന്‍, സിനി സുധി. സഹോദരങ്ങള്‍: ചീരു, പരേതരായ കേളപ്പന്‍,ചാത്തു, പൊക്കി. <img class="alignnone size-full wp-image-1065" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />