
തോടന്നൂര്‍: വിമുക്തഭടനും തോടന്നൂര്‍ ശിവക്ഷേത്രം പരിപാലന സംഘം മുന്‍ പ്രസിഡന്റുമായിരുന്ന തയ്യില്‍ മാധവക്കുറുപ്പ് (97) അന്തരിച്ചു. ഭാര്യ: ഭാര്‍ഗവി അമ്മ. മക്കള്‍:
രമാദേവി (കരുവഞ്ചേരി), രതി (റിട്ട. അധ്യാപിക, തോടന്നൂര്‍ യുപി സ്‌കൂള്‍), രാജീവ് (ഐഎസ്ആര്‍ഒ, തിരുവനന്തപുരം).
മരുമക്കള്‍: പരേതനായ പുതുക്കുടി ഭാസ്‌കരന്‍ (കരുവഞ്ചേരി), എം.സി.ശ്രീനിവാസന്‍ (റിട്ട. ബിഡിഒ തോടന്നൂര്‍), ഗീതാഞ്ജലി (തോടന്നൂര്‍). സംസ്‌കാരം ഇന്ന് (ചൊവ്വ) ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പില്‍.
















