<img class="size-full wp-image-43909 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/11/8077532484rr.jpg" alt="" width="389" height="456" /> <strong>വടകര:</strong> കാര്‍ത്തികപ്പള്ളിയിലെ നൂഞ്ഞിയില്‍ സുരേന്ദ്രന് (69) അന്തരിച്ചു. ഭാര്യ: ശൈലജ. മക്കള്‍: റിന്‍സി, ജിന്‍സി. മരുമക്കള്‍: എന്‍.എം. സുധീര്‍, സബീഷ്. പിതാവ്: പരേതനായ കുഞ്ഞിരാമന്. മാതാവ്: പരേതയായ ജാനകി. സഹോദരങ്ങള്‍: സുധ, സുനിത, സരിത. <img class="alignnone size-full wp-image-1065" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />