<img class="size-full wp-image-43851 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/11/72wq.jpg" alt="" width="512" height="444" /> <strong>വടകര:</strong> ചോറോട് കാച്ചേരിക്കണ്ടിയില് നാരായണി (75) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ അച്യുതന്. മക്കള്‍: അനിത, പ്രീത, വനജ, അവിനേഷ്, അഭിലാഷ്. മരുമക്കള്‍: രവീന്ദ്രന്, രമേശന്, പ്രഭാകരന്, ലിജിന. സഹോദരങ്ങള്‍: കുഞ്ഞിരാമന്, ജാനു, പരേതയായ നാണി. <img class="alignnone size-full wp-image-1065" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />