<img class="size-full wp-image-43771 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/11/6ER4.jpg" alt="" width="419" height="444" /> <strong>ചോമ്പാല:</strong> കല്ലാമല ചാപ്പയില്‍ നാണി (86) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ആണ്ടി. മക്കള്‍: അശോകന്, പ്രേമദത്തന്, സത്യന്, സതീശന്, രതീശന്. മരുമക്കള്‍ സുനില, രജനി, സുനില, വിഹിഷ, രജിന. സഹോദരങ്ങള്‍: ഭാക്സകരന്‍, ശ്രീധരന്, പരേതരായ ചാത്തു, ദേവി. <img class="alignnone size-full wp-image-1065" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />