
വടകര: വൈക്കിലിശ്ശേരി റോഡ് ഗോകുലം പബ്ലിക്ക് സ്കൂളിന് സമീപം സുഭാ നിവാസില്‍ താമസിക്കും തറക്കണ്ടി ഭാസ്കരന് (80) അന്തരിച്ചു. റിട്ട. എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനാണ്.
ഭാര്യ: പരേതയായ സുജാത. മക്കള്‍: അനീഷ്, അജീഷ്, അനുജി. മരുമക്കള്‍: സജ്ന മുക്കാളി, ശില്പ മയ്യന്നൂര്‍, വിപിന്‍ തലശ്ശേരി. സഹോദരങ്ങള്‍: യശോദ എടച്ചേരി, അനന്തന് മേമുണ്ട റേഷന്‍ ഷോപ്പ്, പരേതരായ രാജന്, സത്യനാഥന്, ബാബു മേമുണ്ട കച്ചവടം, ശോഭന മേമുണ്ട.
















