
വടകര: മേപ്പയില്‍ എം.സി. രാഘവന് (87-മടവന്‍ ചാലില്‍) അന്തരിച്ചു. ഭാര്യ: രാധ. മക്കള്‍: സജീവന് (റിട്ട. പഞ്ചായത്ത് സെക്രട്ടറി), രാജേഷ് (ഒഡേസ ടെയിലേര്‍സ് വടകര), റീജ (പള്ളിക്കര), പരേതയായ ഗീത. മരുമക്കള്‍: ഷര്‍മിള (റിട്ട. ആരോഗ്യ വകുപ്പ്), മുകേഷ്, ജിഷ
(ചുഴലി), പരേതനായ കുഞ്ഞിക്കണ്ണന്. സഹോദരന്: പരേതനായ ബാലന്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 8 മണിക്ക് വീട്ടുവളപ്പില്‍.















