<img class="alignnone size-full wp-image-43751" src="https://vatakaravarthakal.in/wp-content/uploads/2026/11/52255077006dd.jpg" alt="" width="456" height="444" /> <strong>വടകര</strong>: ചോറോട് ചേന്ദമംഗലം നടക്കല്‍ രാജലക്ഷ്മി (78) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പുതിയോട്ടില്‍ വസുമിത്രന്‍. മക്കള്‍: സവിത, സജിത, സ്മിത. മരുമക്കള്‍: കെ.ടി.കെ.മുരളീധരന് ( ചേന്ദമംഗലം), രമേഷ് ബാബു (കോഴിക്കോട്), ശ്രീജിത്ത് (കൊടുങ്ങല്ലൂര്‍). <img class="alignnone size-full wp-image-1065" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />