കല്ലാച്ചി: പയന്തോങ്ങ് കുറ്റിപ്രം താഴെ കുയ്യനാണ്ടിയില് ബാലന് നമ്പ്യാര്‍ (89) അന്തരിച്ചു. ഭാര്യ: ദാക്ഷായണി അമ്മ. മക്കള്‍: മുരളീധരന്, ലത, രേണുക, മല്ലിക. മരുമക്കള്‍: സിന്ധു, ദാമോദരന്‍, ഗോപാലകൃഷ്ണന്, മോഹനന്. സഹോദരങ്ങള്‍: ശാരദ, രാജന്, രാമകൃഷ്ണന്. സഞ്ചയനം ബുധന്‍.