
കാര്‍ത്തികപ്പള്ളി: കേളോത്ത് സിന്ധു (49) അന്തരിച്ചു. പരേതനായ കുറൂളി കുട്ടികൃഷ്ണക്കുറുപ്പിന്റെയും മമ്മള്ളി ജാനകി അമ്മയുടെയും മകളാണ്. ഭര്‍ത്താവ് കേളോത്ത് സനില്‍ (ഉണ്ണി). മക്കള്‍: ശ്രീലക്ഷ്മി, ശിവനന്ദ. സഹോദരങ്ങള്‍: സുധാകരന്, അഡ്വ.സുധീഷ്. സംസ്കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍
