വടകര: രാവിലെ എഴുന്നേല്ക്കുമ്പോള് ഉണ്ടാകുന്ന മടമ്പു വേദന, കാല് നിലത്ത് കുത്തുവാനുള്ള പ്രയാസം, അല്പസമയം ഇരുന്ന് എഴുന്നേല്ക്കുമ്പോള് ഉണ്ടാകുന്ന വേദന, ചുവപ്പ് നിറത്തോടുകൂടിയ വേദന, നീര്‍ക്കെട്ട് തുടങ്ങി മടമ്പു വേദനയുമായി ബന്ധപ്പെട്ട എല്ലാ പ്രയാസങ്ങള്‍ക്കും റെജിമെന്റ് തെറാപ്പിയിലുടെ വളരെ വേഗത്തില്‍ ആശ്വാസം. ഇതിനായി ജൂണ്‍ 11,12 (ചൊവ്വ, ബുധന്‍) തിയ്യതികളില്‍
സി എം ഹോസ്പിറ്റലിനു സമീപമുള്ള യൂനാനി ഹോസ്പിറ്റലില്‍ ക്യാമ്പ് നടത്തുന്നു. പ്രശസ്ത യൂനാനി ഡോക്ടര്‍ സയ്യിദ് മുഹ്സിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടര്‍മാര്‍ ക്യാമ്പില്‍ പങ്കെടുക്കും. മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന 100 പേര്‍ക്ക് സൗജന്യ പരിശോധന ലഭിക്കുന്നതാണ്. ബുക്കിങ്ങിനായി വിളിക്കുക: 04962514544, 9495205544.