വെള്ളികുളങ്ങര: നാദാപുരംറോഡ് ചെറിയമണിയോത്ത് ഗോപിനാഥ് (72) ചെന്നൈയില്‍ അന്തരിച്ചു. പരേതരായ കണ്ണക്കുറുപ്പ്, ലക്ഷ്മി അമ്മ എന്നിവരുടെ മകനാണ്. ഭാര്യ: സരോജം.
മക്കള്‍: ശ്രീസുധന്‍ (ഹാര്‍ഡ് വെയര്‍ എഞ്ചിനീയര്‍ ചെന്നൈ), ശ്രീഹരി (ദുബായ്). മരുമക്കള്‍: ലീഷ്മ, സജ്‌ന. സഹോദരങ്ങള്‍: പത്മാവതി, തങ്കം, പ്രഭാകരന്‍, രമാദേവി.















