
മണിയൂര്‍: മുതുവന പക്രംകണ്ടി കല്യാണി (92) അന്തരിച്ചു. സംസ്കാരം വ്യാഴം രാവിലെ 9ന് വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ കേളന്. മക്കള്‍: ടി.പി. ഗോപാലന് (സിപിഎം വടകര ഏരിയാ സെക്രട്ടറി), നാരായണി (പള്ളിക്കര), ദേവി, രാജന്, അജിത, പരേതനായ ബാലന്.
മരുമക്കള്‍: ടി പി കമല (റിട്ട. അധ്യാപിക മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്കൂള്‍), എ.പി. മോഹനനന്‍ (സിപിഎം പുതുപ്പണം നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി), അനിത, രജിത, പരേതനായ ശങ്കരന്, ചന്ദ്രന്.















