<img class="size-full wp-image-35591 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/10/655r.jpg" alt="" width="521" height="426" /> <strong>കുന്നുമ്മക്കര:</strong> ഏറാമല പയ്യത്തൂരിലെ മണന്തലക്കുനി ശൈലജ (51) അന്തരിച്ചു. ഭര്‍ത്താവ്: മണന്തലക്കുനി ബാബു. മകള്‍: സുരഭി. സഹോദരങ്ങള്‍: ശാരദ, ജാനകി, ലീല, ചന്ദ്രി, പ്രേമി, രവീന്ദ്രന്‍, പരേതനായ ശശി. <img class="size-full wp-image-32413 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/09/cleaning-staff.jpg" alt="" width="452" height="678" />