നാദാപുരം: തെരഞ്ഞെടുപ്പ് അട്ടിമറിക്കെതിരെ സമരം ചെയ്ത രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്ത ഡല്‍ഹി പോലീസ് നടപടിയില്‍ പ്രതിഷേധം. തുണേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി
തൂണേരിയില്‍ പ്രതിഷേധപ്രകടനം സംഘടിപ്പിച്ചു. ഡിസിസി സെക്രട്ടറി ആവോലം രാധാകൃഷ്ണന്‍, പി.രാമചന്ദ്രന്‍, ഫസല്‍ മാട്ടാന്‍, വി.കെ.രജീഷ്, സജീവന്‍ കുറ്റിയില്‍, എ.പി.സുധ, എന്‍.കെ.രാമദാസ്, സുരേന്ദ്രന്‍ കേളോത്ത്, രജില കിഴക്കും കരമല്‍, സുനില്‍ പാലിനാണ്ടി, വി.എം.ബിജേഷ്, എ.പി.റിയാസ്, സുധ സത്യന്‍ എന്നിവര്‍ സംസാരിച്ചു.















