
കക്കട്ടില്‍: ഡല്‍ഹിയില്‍ സമരം ചെയത രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കുന്നുമ്മല്‍ തവിടോറയില് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ തീജ്വാല ഉയര്‍ത്തി. വാര്‍ഡ് അംഗം എലിയാറ ആനന്ദന്, പി.കെ ലിഗേഷ്, എം.എം മിഥുന്, ഇ. അര്ജുന്, ടി.വി.ദിലീപന്, എം.പി ശ്രീജിത്ത് എന്നിവര്‍ നേതൃത്വം നല്കി.
















