
വടകര: കെ.ടി. ബസാര്‍ നെടുംകുറ്റ്യാടി നിലംകുനി ലക്ഷ്മി (88) അന്തരിച്ചു.
ഭര്‍ത്താവ് പരേതനായ ടി.വി വിജയന്‍. മക്കള്‍: സീമ, റീമ (മാഹി ചെമ്പ്ര). ജമാതാക്കള്‍:
സുരേഷ് ബാബു കുന്നത്ത് (റിട്ട. ഫാര്‍മസിസ്റ്റ് ഇഎസ്‌ഐ, അശോകന്‍ (റിട്ട. ലാബ് ടെക്‌നീഷ്യന്‍ ഇഎസ്‌ഐ). സംസ്‌കാരം ബുധന്‍ രാവിലെ 11 മണി കെ.ടി.ബസാറിലെ വീട്ടുവളപ്പില്‍ .
















