നാദാപുരം: കോടഞ്ചേരി പോസ്റ്റ് ഓഫീസിനു സമീപം പുതിയോട്ടില്‍ കുഞ്ഞിരാമന്‍ നമ്പ്യാര്‍ (94) അന്തരിച്ചു. റിട്ട. മിലിട്ടറി ഓഫീസറാണ്. സഹോദരങ്ങള്‍: കുഞ്ഞിപ്പാര്‍വതി അമ്മ, ദേവി അമ്മ, പരേതനായ ബാലന്‍ നമ്പ്യാര്‍, ജാനകിയമ്മ. സംസ്‌കാരം ബുധന്‍ രാവിലെ 10.30ന് വീട്ടുവളപ്പില്‍.