
വടകര: രാജസ്ഥാന്‍ ആറ്റോമിക് പവര്‍ പ്രൊജക്ടില്‍ നിന്ന് വിരമിച്ച ചോളംവയല്‍ പൊതിയോട്ടുംകണ്ടി (കൃഷ്ണ) പി.കെ. രാജീവന്‍ (79) അന്തരിച്ചു. ഭാര്യ: പുഷ്പജ
മക്കള്‍ : രേഷ്മ, റീഷ. മരുമക്കള്‍: വികാസ്, ജയേഷ് (ഇരുവരും ഐടി). സഹോദരങ്ങള്‍: സുനീതി, മീര, പ്രേമന്‍, സജീന്ദ്രന്‍. പരേതയായ പ്രസന്ന. സംസ്‌കാരം ബുധനാഴ്ച രാവിലെ 10ന്.
















