കുറ്റ്യാടി: നിട്ടൂര്‍ പൊയില്‍ മുക്കിലെ പീടികയുള്ളതില്‍ ബഷീര്‍ (46) അന്തരിച്ചു. പരേതനായ പൊയില്‍ മമ്മിയുടെയും അയിഷയുടെയും മകനാണ്. വിദേശത്ത് നിന്ന് അവധിക്ക് നാട്ടിലെത്തിയതാണ്. ഭാര്യ: കുറ്റിക്കാട്ടില്‍ സബീന (കായക്കൊടി). മക്കള്‍: യാസിര്‍, ഫാത്തിമ. സഹോദരങ്ങള്‍: അബ്ദുള്ള, പരീദ്, കുഞ്ഞമ്മദ്, ജമാല്‍ (ഖത്തര്‍), ജലീല്‍ (ബാംഗ്ളൂര്‍), ജമീല, മാമി, ആസ്യ.