<strong><img class="size-full wp-image-34916 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/10/valayam-death-copy.jpg" alt="" width="600" height="592" />നാദാപുരം</strong>: വളയം പീറ്റയില്‍ സേതുനാഥ് (63) അന്തരിച്ചു. ഭാര്യ: സരള കൊളശ്ശേരി. സഹോദരങ്ങള്‍: സജീവന്‍ (വടകര), പരേതനായ സതീശന്‍, സായൂജ് പീറ്റയില്‍ (ഡിവൈഎഫ്‌ഐ കല്ലുനിര മേഖല സെക്രട്ടറി). സഞ്ചയനം തിങ്കളാഴ്ച.<img class="size-full wp-image-28092 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/08/sunray.jpg" alt="" width="676" height="888" />