<img class="size-full wp-image-34936 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/10/edacheri-death-copy.jpg" alt="" width="391" height="400" /><strong>എടച്ചേരി</strong>: കൊമ്മിളി മഹല്ലിലെ തുണ്ടിയില്‍ താമസിക്കും കെ.ടി.മറിയം (79) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ അബ്ദുല്ല. മക്കള്‍: അബൂബക്കര്‍, റാഷിദ്, ജമീല, ആയിഷ, സറീന.<img class="size-full wp-image-34669 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/10/smile-partmer-dod.jpg" alt="" width="710" height="888" /> മരുമക്കള്‍: ഷാഹിന കുരിക്കിലാട്, അബ്ദുസ്സലാം കളിയാം വെള്ളി, അബ്ബാസ് പാറക്കടവ്, റൈസ തൂണേരി, പരേതനായ ഹംസ ഓര്‍ക്കാട്ടേരി.<img class="size-full wp-image-32413 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/09/cleaning-staff.jpg" alt="" width="452" height="678" />