<img class="size-full wp-image-34926 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/10/keezhal-death-copy.jpg" alt="" width="387" height="400" /><strong>വടകര</strong>: കീഴല്‍ രാമത്ത് പാറേമ്മല്‍ സുരേന്ദ്രന് (72) അന്തരിച്ചു. ഭാര്യ: മാലതി. മക്കള്‍: ശ്രീഷ്മ, രേഷ്മ. മരുമകന്: രാജേഷ് അരൂര്‍. സഹോദരങ്ങള്‍: ശാന്ത, ചന്ദ്രി, ലീല, രവിന്ദ്രന്, സതി, റീജ, പരേതനായ ചന്ദ്രന്.<img class="size-full wp-image-34819 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/10/STAR-HEALTH.jpg" alt="" width="592" height="888" />