ചോമ്പാല്‍: ബ്ലോക്ക് ഓഫിസിനു സമീപം ദേശീയ പാതയില്‍ കേറ്റില് പാസേജ് അനുവദിക്കണമെന്ന് ചോമ്പാല്‍ പ്രതീക്ഷ റസിഡന്‍സ് അസോസിയേഷന് ആവശ്യപ്പെട്ടു. മാട്ടാണ്ടി ബാലന് അധ്യക്ഷത വഹിച്ചു. കുഞ്ഞിപറമ്പത്ത് വിനോദന്‍, കെ.വിപിന്‍ ,പ്രകാശന്
കാനവയല്‍, മഹേഷ്.കെ.കെ, ഷിജീഷ്.കെ.ടി.കെ, സനിത വിനീഷ്, എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: വിനീഷ്.കെ, (പ്രസി.), സുജിത്ത് പുതിയോട്ടില്‍ (സെക്ര.), ബാബു നിരത്തരികത്ത് (ട്രഷ.).















