Thursday, May 15, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ചരമം

അരൂര്‍ ചെര്യാല അബ്ദുല്ല അന്തരിച്ചു

May 9, 2025
in ചരമം
A A
അരൂര്‍ ചെര്യാല അബ്ദുല്ല അന്തരിച്ചു
Share on FacebookShare on Twitter

അരൂര്‍: നടേമ്മലിലെ ചെര്യാല താമസിക്കും എളമ്പറമ്പത്ത് അബ്ദുല്ല (60) അന്തരിച്ചു. കൈവേലിയിലെ പരേതനായ എളമ്പറമ്പത്ത് മൊയ്തു ഹാജിയുടെ മകനാണ്.
പരേതനായ ചെര്യാല കുഞ്ഞാലിയുടെയും കുന്നുമ്മലിലെ അത്തിലാം വീട്ടില്‍ സുലൈഖയുടെയും മകള്‍ ഫൗസിയയാണ് ഭാര്യ. മക്കള്‍: നാദിറ, നഫ്‌ല, മുഹമ്മദ് ഫാസില്‍.
മരുമക്കള്‍: അസീസ് പാറക്കടവ്, മുഹ്‌സിന്‍ വാണിമേല്‍. സഹോദരങ്ങള്‍: സ്വാലിഹ്, അയിശു കണ്ടോത്ത്കുനി, ജമീല വാണിമേല്‍, സുബൈദ വടയം, സുലൈഖ എസ്മുക്ക്, റൂഖിയ വാകയാട്, പരേതരായ ആമദ്, ഹമീദ്.

RECOMMENDED NEWS

വിഷ്ണുമംഗലം എല്‍പി സ്‌കൂള്‍ അധ്യാപിക ശുഭ നാരായണന്‍ അന്തരിച്ചു

വിഷ്ണുമംഗലം എല്‍പി സ്‌കൂള്‍ അധ്യാപിക ശുഭ നാരായണന്‍ അന്തരിച്ചു

2 weeks ago
സിപിഎം നേതാവ് ജി.സുധാകരന്‍ കെപിസിസി വേദിയില്‍

സിപിഎം നേതാവ് ജി.സുധാകരന്‍ കെപിസിസി വേദിയില്‍

2 months ago

കക്കട്ടില്‍ കിഴക്കെ പറമ്പത്ത് മാണി അന്തരിച്ചു

5 months ago
ഇരിങ്ങണ്ണൂര്‍ ഉപ്പിലപ്പറമ്പത്ത് രാജന്‍ അന്തരിച്ചു

ഇരിങ്ങണ്ണൂര്‍ ഉപ്പിലപ്പറമ്പത്ത് രാജന്‍ അന്തരിച്ചു

3 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

BROWSE BY TOPICS

breaking BREAKING NEWS

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal