• Latest
  • Trending
പ്രതിസന്ധികളില്‍ വായന വഴികാട്ടിയാകും: കളക്ടര്‍, മാനാഞ്ചിറയില്‍ വായനയുടെ പുതുപ്രഭാതം

പ്രതിസന്ധികളില്‍ വായന വഴികാട്ടിയാകും: കളക്ടര്‍, മാനാഞ്ചിറയില്‍ വായനയുടെ പുതുപ്രഭാതം

September 13, 2026
കുടുംബ സമേതം യാത്ര ചെയ്യാനെത്തിയ ഗൃഹനാഥന്‍ വിമാനത്താവളത്തില്‍ അന്തരിച്ചു

കുടുംബ സമേതം യാത്ര ചെയ്യാനെത്തിയ ഗൃഹനാഥന്‍ വിമാനത്താവളത്തില്‍ അന്തരിച്ചു

September 15, 2026
സിപിഎം ബഹുജന റാലി: കോഴിക്കോട് നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

സിപിഎം ബഹുജന റാലി: കോഴിക്കോട് നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

September 15, 2026
ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; കോഴിക്കോട് കനത്ത കാറ്റ് പ്രതീക്ഷിക്കാം

ശക്തമായ മഴക്ക് സാധ്യത; കോഴിക്കോട് ഉള്‍പെടെ 3 ജില്ലകളില്‍ യെ​ല്ലോ അ​ല​ർ​ട്ട്

September 15, 2026
ലഹരിക്കെതിരെ ജനജാഗ്രത സമിതികള്‍ സജീവമായി

ലഹരിക്കെതിരെ ജനജാഗ്രത സമിതികള്‍ സജീവമായി

September 15, 2026
നാടക പ്രവര്‍ത്തകന്‍ മനോജ് മരുതൂര്‍ അന്തരിച്ചു

നാടക പ്രവര്‍ത്തകന്‍ മനോജ് മരുതൂര്‍ അന്തരിച്ചു

September 15, 2026
റെയില്‍വേ അവഗണന: ഷാഫി പറമ്പില്‍ എംപിയുടെ സത്യാഗ്രഹം 21ന്

ഖത്തറിലെ മലയാളി ആരോഗ്യപ്രവര്‍ത്തകരുടെ പിരിച്ചുവിടല്‍: അടിയന്തര നടപടി തേടി ഷാഫി പറമ്പില്‍ എംപി

September 14, 2026
സര്‍ക്കാരിന്റെ ശോഭ കെടുത്താന്‍ അനുവദിക്കില്ല: മന്ത്രി അനില്‍ കുമാര്‍

സര്‍ക്കാരിന്റെ ശോഭ കെടുത്താന്‍ അനുവദിക്കില്ല: മന്ത്രി അനില്‍ കുമാര്‍

September 14, 2026
കൊയിലാണ്ടി, പേരാമ്പ്ര, കോട്ടക്കല്‍ ബസുകള്‍  തിങ്കള്‍ മുതല്‍ പഴയ സ്റ്റാന്റില്‍ നിന്ന്

റൂറല്‍ എസ്പി ഇടപെട്ടു; ബസ് സമരം മാറ്റി

September 14, 2026
കുറുമ്പയില്‍ കെ.പി.രാധ അന്തരിച്ചു

കുറുമ്പയില്‍ കെ.പി.രാധ അന്തരിച്ചു

September 14, 2026
ആവേശം വാനോളം; സഹപാഠികള്‍ വീണ്ടും സംഗമിച്ചു

ആവേശം വാനോളം; സഹപാഠികള്‍ വീണ്ടും സംഗമിച്ചു

September 14, 2026
വയോധികക്ക് ഒരു കൈ സഹായം

വയോധികക്ക് ഒരു കൈ സഹായം

September 14, 2026
വിജയികളെ അനുമോദിച്ചു

വിജയികളെ അനുമോദിച്ചു

September 14, 2026
Vatakara Varthakal
Tuesday, September 15, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

പ്രതിസന്ധികളില്‍ വായന വഴികാട്ടിയാകും: കളക്ടര്‍, മാനാഞ്ചിറയില്‍ വായനയുടെ പുതുപ്രഭാതം

by newsdesk
September 13, 2026
in കല-സാംസ്‌കാരികം
0
Home കല-സാംസ്‌കാരികം

കോഴിക്കോട്: മനുഷ്യന്റെ ഒറ്റപ്പെടലുകളില്‍ വലിയ ആശ്വാസം പകരാന്‍ പുസ്തകങ്ങള്‍ക്ക് സാധിക്കുമെന്ന് കളക്ടര്‍ എം.എസ്. മാധവിക്കുട്ടി. നമ്മള്‍ അനുഭവിക്കുന്ന അതേ പ്രയാസങ്ങള്‍ ലോകത്തിന്റെ മറ്റേതോ കോണിലുള്ള മനുഷ്യരും നേരിടുന്നുണ്ടെന്ന വലിയ തിരിച്ചറിവ് നല്‍കാന്‍ പുസ്തകങ്ങള്‍ക്കാകുമെന്നും മാനാഞ്ചിറ മൈതാനത്തിന്റെ പച്ചപ്പില്‍ സംഘടിപ്പിച്ച ‘വായനാ പ്രഭാതം’ കൂട്ടായ്മയില്‍ കളക്ടര്‍ പങ്കുവച്ചപ്പോള്‍ പ്രിയപ്പെട്ട പുസ്തകവും കയ്യില്‍ പിടിച്ചു ചുറ്റിലും ഇരുന്നവര്‍ അവരുടെ വായന അനുഭവങ്ങളിലൂടെ യാത്ര ആരംഭിച്ചു. വ്യക്തിപരവും തൊഴില്‍പരവുമായ പ്രതിസന്ധികളില്‍ കൃത്യമായ വഴികാട്ടിയാകാനും വായനയ്ക്ക് കഴിയുമെന്നു കളക്ടര്‍ പറഞ്ഞത് അനുഭവത്തിന്റെ വെളിച്ചത്തില്‍ ഏവരും ശരിവെച്ചു. ജില്ലാ ഭരണകൂടത്തിന്റെയും കളക്ടേര്‍സ് ഇന്റേണ്‍ഷിപ് പ്രോഗ്രാമിലെ ഇന്റേണ്‍സിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച കൂട്ടായ്മയില്‍ നാലു വയസുകാരി മുതല്‍ എഴുപത് വയസുകാര്‍ വരെയുള്ള എഴുപതിലധികം പുസ്തകപ്രേമികളാണ് പങ്കെടുത്തത്. രാവിലെ എട്ടിന് നിശ്ശബ്ദ വായനയോടെയാണ് പരിപാടി ആരംഭിച്ചത്.
അച്ഛന്റെ വായനാശീലവും വീട്ടിലുണ്ടായിരുന്ന രണ്ടായിരത്തിലധികം പുസ്തകങ്ങളുമാണ് തന്നിലെ അക്ഷരസ്‌നേഹിയെ വളര്‍ത്തിയതെന്ന് കളക്ടര്‍ പറഞ്ഞു. തുടര്‍ന്നു കൂടിയിരുന്നവര്‍ അവരുടെ പ്രിയപ്പെട്ട പുസ്തകങ്ങളും കഥകളും കവിതകളും പങ്കുവച്ചു. വായന തങ്ങളുടെ ജീവിതത്തെ തൊട്ടുതലോടിയ നിമിഷങ്ങള്‍ ഓര്‍ത്തെടുത്തു. ചിലര്‍ സ്വന്തം രചനകള്‍ അവതരിപ്പിച്ചു. പരിപാടിയുടെ ഭാഗമായി പ്രത്യേകമായി ഒരുക്കിയ ബുക്ക്മാര്‍ക്ക് സ്റ്റാളില്‍ നിന്ന് ഇഷ്ടപ്പെട്ടവ തെരഞ്ഞെടുത്തു സ്വന്തമാക്കി. പിരിയാന്‍ നേരം ഇത്തരം കൂട്ടായ്മകളും സംരംഭങ്ങളും തുടര്‍ന്നും സംഘടിപ്പിക്കണമെന്ന ആഗ്രഹം പങ്കുവച്ചു. വായനയുമായി ബന്ധപ്പെട്ട പരിപാടികളും കൂട്ടായ്മകളും ഇനിയും സംഘടിപ്പിക്കുമെന്ന് കളക്ടര്‍ ഉറപ്പു നല്‍കി. മനുഷ്യരെ വൈകാരികമായി കൂട്ടിയോജിപ്പിക്കുന്ന ശക്തിയാണ് വായന എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് മാനാഞ്ചിറയുടെ പച്ചപ്പില്‍ നിന്ന് നഗരത്തിന്റെ തിരക്കുകളിലേക്ക് അവര്‍ മടങ്ങി.

ShareTweetSend

Search

No Result
View All Result

Recent News

കുടുംബ സമേതം യാത്ര ചെയ്യാനെത്തിയ ഗൃഹനാഥന്‍ വിമാനത്താവളത്തില്‍ അന്തരിച്ചു

കുടുംബ സമേതം യാത്ര ചെയ്യാനെത്തിയ ഗൃഹനാഥന്‍ വിമാനത്താവളത്തില്‍ അന്തരിച്ചു

September 15, 2026
സിപിഎം ബഹുജന റാലി: കോഴിക്കോട് നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

സിപിഎം ബഹുജന റാലി: കോഴിക്കോട് നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

September 15, 2026
ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; കോഴിക്കോട് കനത്ത കാറ്റ് പ്രതീക്ഷിക്കാം

ശക്തമായ മഴക്ക് സാധ്യത; കോഴിക്കോട് ഉള്‍പെടെ 3 ജില്ലകളില്‍ യെ​ല്ലോ അ​ല​ർ​ട്ട്

September 15, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • കുടുംബ സമേതം യാത്ര ചെയ്യാനെത്തിയ ഗൃഹനാഥന്‍ വിമാനത്താവളത്തില്‍ അന്തരിച്ചു
  • സിപിഎം ബഹുജന റാലി: കോഴിക്കോട് നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം
  • ശക്തമായ മഴക്ക് സാധ്യത; കോഴിക്കോട് ഉള്‍പെടെ 3 ജില്ലകളില്‍ യെ​ല്ലോ അ​ല​ർ​ട്ട്
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by