
ആയഞ്ചേരി: ദീര്‍ഘകാലം ആയഞ്ചരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായിരുന്ന വി കെ കുമാരന്റെ പതിനാറാം ചരമദിനം വിവിധ പരിപാടികളോടെ ആചരിച്ചു. മണ്ഡലം
കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാവിലെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടന്നു. അനുസ്മരണ യോഗത്തില്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കണ്ണോത്ത് ദാമോദരന്‍ അധ്യക്ഷത വഹിച്ചു. ടി കെ അശോകന്‍, മലയില്‍ ബാലകൃഷ്ണന്‍, വി കെ രാജന്‍, സുനില്‍കുമാര്‍ എ കെ, അച്യുതന്‍ മലയില്‍ രമേശ് നോച്ചാട്ട്, പദ്മനാഭന്‍ കണ്ണോത്ത്, ദിനേശന്‍ ചന്തം കണ്ടി, ഗോവിന്ദന്‍ എന്‍ കെ, മജീദ് എം പി ,ഇബ്രാഹിം പള്ളിക്കുനി, ബാബുരാജ് മലയില്‍, മമ്മു, പദ്മനാഭന്‍ പാറോല്‍, ശങ്കരന്‍ പൊതുവാണ്ടി, രാമചന്ദ്രന്‍ മംഗലാട്, മൊയ്ദു കണ്ടോത്ത്, വി കെ സോമന്‍ എന്നിവര്‍ പങ്കെടുത്തു.

സ്ട്രോക്ക്, ഹാർട്ട് അറ്റാക്ക്, കേൻസർ തുടങ്ങിയ സാമ്പത്തിക ചിലവുകൾ ഉള്ള രോഗങ്ങൾ ഇന്ന് സർവ്വ സാധാരണായി കണ്ടുവരികയാണ്. രോഗങ്ങൾ വന്നാൽ
ഹെൽത്ത് ഇൻഷൂറൻസ്
എടുക്കാൻ പ്രയാസമാണ്.
മാറ്റി വെക്കരുത് ….
ഇന്ന് തന്നെ ആരംഭിക്കുക
പോളിസി ആരംഭിച്ച അന്ന് രാത്രി 12.01 മുതൽ എല്ലാവിധ ആക്‌സിഡൻ്റ് കവറുകളും 30 ദിവസത്തിന് ശേഷം രോഗങ്ങളും കവർ ചെയ്യുന്നു
EMI സൗകര്യം ലഭ്യമാണ്
സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന
ക്ലയിമുകളും മറ്റും വേഗത്തിലാവുന്നു
വിളിക്കുക
9447847414
9744847414
എ. സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor,
എലൈറ്റ് & മില്ലേനിയർ &CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















