
കക്കട്ടില്‍: കുന്നുമ്മല്‍ മണ്ഡലം കോണ്‍ഗ്രസ് നിര്‍വാഹക സമിതി അംഗം മൊകേരി പനങ്ങോട്ടും തറമ്മല്‍ കുഞ്ഞിക്കണ്ണന്‍ (68) അന്തരിച്ചു. ഭാര്യ: ഗിരിജ. മക്കള്‍: ഡോ. കിരണ്‍
(മിംസ് ആശുപത്രി കണ്ണൂര്‍), കിഷോര്‍ (മെക്കാനിക്കല്‍ എഞ്ചിനിയര്‍ ബ്ലു സ്റ്റാര്‍ ബാംഗ്ലൂര്‍). മരുമക്കള്‍: ഡോ. നീതു (ആലപ്പുഴ), റോനിഷ (അധ്യാപിക ടിഐഎം എച്ച്എസ്എസ് നാദാപുരം). സഹോദരങ്ങള്‍: മാണി, ജാനു, ലീല, നാണു, രാജന്‍, പരേതരായ ആണ്ടി, മാതു.















