<img class="size-full wp-image-31776 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/09/54e33.jpg" alt="" width="555" height="444" /> <strong>കാര്‍ത്തികപ്പള്ളി:</strong> പട്ടര് പറമ്പത്ത് (ലക്ഷം വീട്) പരേതനായ കുഞ്ഞിരാമന്റെ ഭാര്യ ജാനകി (82) അന്തരിച്ചു. മക്കള്‍: പുഷ്പ, ദിനേശന്, ശശി, പരേതനായ ബാലകൃഷ്ണന്. മരുമക്കള്‍: ചന്ദ്രന് (വൈക്കിലശ്ശേരി), ലീല, രേഖ, സനില. <img class="alignnone size-full wp-image-1065" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />