
കുറ്റ്യാടി: കായക്കൊടി നെടുമണ്ണൂര്‍ പാറേമ്മല്‍ മാതു (73) അന്തരിച്ചു. ഭര്‍ത്താവ്: ബാലന്‍. മക്കള്‍: രവീന്ദ്രന്‍, സുരേന്ദ്രന്‍, പരേതയായ സുനിത. മരുമക്കള്‍: റീന (കൂമുള്ളുമ്മല്‍), ബിനിജ (നരിപ്പറ്റ). സഹോദരങ്ങള്‍: നാരായണി, പരേതനായ കുഞ്ഞിരാമന്‍. സഞ്ചയനം ബുധനാഴ്ച.
