<img class="size-full wp-image-31137 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/09/vellikulangara-death-copy.jpg" alt="" width="600" height="588" /><strong>വെള്ളികുളങ്ങര</strong>: മഞ്ചാം കുനിയില്‍ താമസിക്കും പുതിയടുത്ത് ഭാസ്‌കരന്‍ (73) അന്തരിച്ചു. ഭാര്യ: രമാദേവി. മക്കള്‍: രഞ്ജിത്ത്, റബീന. മരുമകന്‍: കിരണ്‍. സഹോദരങ്ങള്‍: പരേതയായ നാരായണി, നാണി, അനന്തന്‍, ചന്ദ്രന്‍, സതി.<img class="size-full wp-image-29363 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/08/kvr-t.jpg" alt="" width="500" height="888" />