• Latest
  • Trending
‘കുട്ട്യോളും കളക്ടറും’ സംവാദ പരിപാടിക്ക് തുടക്കം

‘കുട്ട്യോളും കളക്ടറും’ സംവാദ പരിപാടിക്ക് തുടക്കം

September 9, 2026
കടത്തനാട് സൊസൈറ്റി സാമ്പത്തിക തട്ടിപ്പ്: ഒന്നാം പ്രതി പ്രീന കീഴടങ്ങി

കടത്തനാട് സൊസൈറ്റി നിക്ഷേപ തട്ടിപ്പ്: ഒന്നാം പ്രതി പ്രീനക്ക് ജാമ്യം

September 9, 2026
അംഗന്‍വാടിയില്‍ ശുദ്ധജലമെത്തി

അംഗന്‍വാടിയില്‍ ശുദ്ധജലമെത്തി

September 9, 2026
മാധ്യമങ്ങള്‍ പകവെച്ച് അച്ചുനിരത്തിയാല്‍ തകരുന്നതല്ല തന്റെ ജീവിതം: പിണറായി

മാധ്യമങ്ങള്‍ പകവെച്ച് അച്ചുനിരത്തിയാല്‍ തകരുന്നതല്ല തന്റെ ജീവിതം: പിണറായി

September 9, 2026
ലഹരിവിരുദ്ധ യജ്ഞം: സുപഥവുമായി വിദ്യാഭ്യാസ വകുപ്പ്

ലഹരിവിരുദ്ധ യജ്ഞം: സുപഥവുമായി വിദ്യാഭ്യാസ വകുപ്പ്

September 9, 2026
സര്‍വീസ് റോഡ് നന്നാക്കണം; എന്നിട്ട് മതി ലിങ്ക് റോഡിലെ ബസ് പാര്‍ക്കിംഗ് മാറ്റം

14 വരെ ലിങ്ക് റോഡില്‍ നിന്ന് തന്നെ ബസ് സര്‍വീസ്

September 9, 2026
പാലിയേറ്റീവ് ചര്‍ച്ചാ സംഗമം സംഘടിപ്പിച്ചു

പാലിയേറ്റീവ് ചര്‍ച്ചാ സംഗമം സംഘടിപ്പിച്ചു

September 9, 2026
വൈദ്യുതി പ്രതിസന്ധി സ്വിച്ച് ഇട്ടതുപോലെ പരിഹരിക്കാനാവില്ല: മന്ത്രി സണ്ണി ജോസഫ്

വൈദ്യുതി പ്രതിസന്ധി സ്വിച്ച് ഇട്ടതുപോലെ പരിഹരിക്കാനാവില്ല: മന്ത്രി സണ്ണി ജോസഫ്

September 9, 2026
റെയില്‍വേ അവഗണന: ഷാഫി പറമ്പില്‍ എംപിയുടെ സത്യാഗ്രഹം 21ന്

റെയില്‍വേ അവഗണന: ഷാഫി പറമ്പില്‍ എംപിയുടെ സത്യാഗ്രഹം 21ന്

September 9, 2026
സ്‌കൂള്‍ ഹെല്‍ത്ത് ക്ലബിന് ഫസ്റ്റ് എയ്ഡ് കിറ്റ് കൈമാറി

സ്‌കൂള്‍ ഹെല്‍ത്ത് ക്ലബിന് ഫസ്റ്റ് എയ്ഡ് കിറ്റ് കൈമാറി

September 9, 2026
വെള്ളികുളങ്ങര പുതിയടുത്ത് ഭാസ്‌കരന്‍ അന്തരിച്ചു

വെള്ളികുളങ്ങര പുതിയടുത്ത് ഭാസ്‌കരന്‍ അന്തരിച്ചു

September 9, 2026
ലഹരിക്കടിമയായ മകനെ പിതാവ് തലയ്‌ക്കടിച്ചു കൊന്നു

ലഹരിക്കടിമയായ മകനെ പിതാവ് തലയ്‌ക്കടിച്ചു കൊന്നു

September 9, 2026
ലിങ്ക് റോഡിലെ പാര്‍ക്കിംഗ് മാറ്റി; പ്രതിഷേധവുമായി ബസ് തൊഴിലാളികള്‍, കൊയിലാണ്ടി, പേരാമ്പ്ര, കോട്ടക്കല്‍ റൂട്ടുകളില്‍ മിന്നല്‍ പണിമുടക്ക്

ലിങ്ക് റോഡിലെ പാര്‍ക്കിംഗ് മാറ്റി; പ്രതിഷേധവുമായി ബസ് തൊഴിലാളികള്‍, കൊയിലാണ്ടി, പേരാമ്പ്ര, കോട്ടക്കല്‍ റൂട്ടുകളില്‍ മിന്നല്‍ പണിമുടക്ക്

September 9, 2026
Vatakara Varthakal
Wednesday, September 9, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

‘കുട്ട്യോളും കളക്ടറും’ സംവാദ പരിപാടിക്ക് തുടക്കം

by newsdesk
September 9, 2026
in പ്രാദേശികം
0
Home പ്രാദേശികം

കോഴിക്കോട്: കളിയും ചിരിയും ഗൗരവമേറിയ ചോദ്യങ്ങളുമെല്ലാം ഉള്‍ച്ചേര്‍ന്ന് ജില്ലാ കളക്ടറുടെ ‘കുട്ട്യോളും കളക്ടറും’ സംവാദ പരിപാടിക്ക് തുടക്കമായി. നടുവണ്ണൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏഴ്, എട്ട് ക്ലാസുകളിലെ കുട്ടികളാണ് ആദ്യ പരിപാടിയില്‍ കളക്ടര്‍ എം.എസ്.മാധവിക്കുട്ടിക്കൊപ്പം കളക്ടറുടെ ചേംബറില്‍ ചെലവിട്ടത്. കളക്ടറാവാന്‍ വേണ്ട തയാറെടുപ്പുകള്‍ എന്തെല്ലാമാണ്, സ്‌കൂളുകള്‍ കൂടുതല്‍ വിദ്യാര്‍ഥി സൗഹൃദമാക്കാന്‍ എന്തെല്ലാം നടപടിയെടുക്കാനാകും അടുത്ത കാലത്ത് ലോകത്ത് വരാന്‍ പോകുന്ന മാറ്റങ്ങള്‍ എന്തെല്ലാമാകും എഐ യുഗത്തിലെ സാധ്യതകള്‍ എന്തൊക്കെയാണ്, കുട്ടികളിലെ ലഹരി ഉപയോഗം തടയാന്‍ എന്ത് നടപടി സ്വീകരിക്കും ജില്ലയില്‍ എന്തെല്ലാം മാറ്റം കൊണ്ടുവരാനാണ് ശ്രമിക്കുന്നത്, കളക്ടറായിരിക്കെയുള്ള മറക്കാനാവാത്ത അനുഭവങ്ങള്‍, കോഴിക്കോട്ടെ ഏറ്റവും ഇഷ്ടമായ സ്ഥലങ്ങള്‍, പൂര്‍ത്തീകരിക്കാനാവാത്ത സ്വപ്നങ്ങള്‍… എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് വിദ്യാര്‍ഥികള്‍ ഉയര്‍ത്തിയത്. ചോദ്യങ്ങള്‍ക്കെല്ലാം കളക്ടര്‍ മറുപടി നല്‍കി. വിദ്യാര്‍ഥികള്‍ക്കൊപ്പം വിവിധ ഗെയിമുകളിലും പങ്കാളിയായ കളക്ടര്‍ പങ്കെടുത്ത കുട്ടികള്‍ക്കെല്ലാം പുസ്തകങ്ങളും സമ്മാനിച്ചു. സ്‌കൂളിലെ അധ്യാപകരും സംബന്ധിച്ചു. എല്ലാ ബുധനാഴ്ചകളിലും വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികളുമായി കളക്ടര്‍ സംവദിക്കുന്ന പരിപാടിയാണ് ‘കുട്ട്യോളും കളക്ടറും’. കളക്ടറുടെ ഇന്റേണ്‍സിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കുട്ടികളില്‍ ആത്മവിശ്വാസവും സഹകരണ മനോഭാവവുമെല്ലാം വളര്‍ത്തുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.

ShareTweetSend

Search

No Result
View All Result

Recent News

കടത്തനാട് സൊസൈറ്റി സാമ്പത്തിക തട്ടിപ്പ്: ഒന്നാം പ്രതി പ്രീന കീഴടങ്ങി

കടത്തനാട് സൊസൈറ്റി നിക്ഷേപ തട്ടിപ്പ്: ഒന്നാം പ്രതി പ്രീനക്ക് ജാമ്യം

September 9, 2026
അംഗന്‍വാടിയില്‍ ശുദ്ധജലമെത്തി

അംഗന്‍വാടിയില്‍ ശുദ്ധജലമെത്തി

September 9, 2026
മാധ്യമങ്ങള്‍ പകവെച്ച് അച്ചുനിരത്തിയാല്‍ തകരുന്നതല്ല തന്റെ ജീവിതം: പിണറായി

മാധ്യമങ്ങള്‍ പകവെച്ച് അച്ചുനിരത്തിയാല്‍ തകരുന്നതല്ല തന്റെ ജീവിതം: പിണറായി

September 9, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • കടത്തനാട് സൊസൈറ്റി നിക്ഷേപ തട്ടിപ്പ്: ഒന്നാം പ്രതി പ്രീനക്ക് ജാമ്യം
  • അംഗന്‍വാടിയില്‍ ശുദ്ധജലമെത്തി
  • മാധ്യമങ്ങള്‍ പകവെച്ച് അച്ചുനിരത്തിയാല്‍ തകരുന്നതല്ല തന്റെ ജീവിതം: പിണറായി
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by