• Latest
  • Trending
അധ്യാപകര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് ഗുരുതര വീഴ്ച; ആഭ്യന്തരമന്ത്രിയെ കാണുമെന്ന് യൂത്ത് കോണ്‍ഗ്രസ്

അധ്യാപകര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് ഗുരുതര വീഴ്ച; ആഭ്യന്തരമന്ത്രിയെ കാണുമെന്ന് യൂത്ത് കോണ്‍ഗ്രസ്

September 7, 2026
56 എംഎല്‍എമാര്‍ വീണ്ടും പോരാട്ടത്തിന്; സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എം.വി.ഗോവിന്ദന്‍

പിണറായിക്കെതിരായ ഇഡി നീക്കം രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളത്: എം.വി.ഗോവിന്ദന്‍

September 8, 2026
തിരുവള്ളൂരില്‍ കാര്‍ ഫുട്പാത്തിലേക്ക് പാഞ്ഞുകയറി 4 പേര്‍ക്ക് പരിക്ക്

തിരുവള്ളൂരില്‍ കാര്‍ ഫുട്പാത്തിലേക്ക് പാഞ്ഞുകയറി 4 പേര്‍ക്ക് പരിക്ക്

September 8, 2026
കല്ലാച്ചി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ 92 ബാച്ച് നാലാം വാര്‍ഷികം 13ന്

കല്ലാച്ചി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ 92 ബാച്ച് നാലാം വാര്‍ഷികം 13ന്

September 8, 2026
വടകര പോലീസ് സ്‌റ്റേഷനിലേക്ക് നടത്തിയ ഡിവൈഎഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം; പരിക്ക്

വടകര പോലീസ് സ്‌റ്റേഷനിലേക്ക് നടത്തിയ ഡിവൈഎഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം; പരിക്ക്

September 8, 2026
തിനൂരിലെ ജനവാസ കേന്ദ്രങ്ങളെ ഇഎഫ്എല്‍ പരിധിയില്‍ നിന്ന് ഒഴിവാക്കണം: യുഡിഎഫ്

തിനൂരിലെ ജനവാസ കേന്ദ്രങ്ങളെ ഇഎഫ്എല്‍ പരിധിയില്‍ നിന്ന് ഒഴിവാക്കണം: യുഡിഎഫ്

September 8, 2026
പുലിയുടെ കാല്‍പ്പാടുകളെന്ന് സംശയം; മംഗലാട് പ്രദേശത്ത് വനംവകുപ്പിന്റെ പരിശോധന

പുലിയുടെ കാല്‍പ്പാടുകളെന്ന് സംശയം; മംഗലാട് പ്രദേശത്ത് വനംവകുപ്പിന്റെ പരിശോധന

September 8, 2026
സേവനം ചെയ്യാതെ ഫീസ് ഈടാക്കുന്ന നടപടി പിന്‍വലിക്കണം: കെഎസ്ബിഎ

സേവനം ചെയ്യാതെ ഫീസ് ഈടാക്കുന്ന നടപടി പിന്‍വലിക്കണം: കെഎസ്ബിഎ

September 8, 2026
മുയിപ്പോത്ത് നമ്പൂരികണ്ടി മീത്തല്‍ ചിരുത അന്തരിച്ചു

മുയിപ്പോത്ത് നമ്പൂരികണ്ടി മീത്തല്‍ ചിരുത അന്തരിച്ചു

September 8, 2026
യുഡിഎഫ് സര്‍ക്കാര്‍ കേരളത്തെ ഇരുട്ടിലേക്ക് തള്ളിവിടുന്നു: എം.വിജിന്‍ എംഎല്‍എ

യുഡിഎഫ് സര്‍ക്കാര്‍ കേരളത്തെ ഇരുട്ടിലേക്ക് തള്ളിവിടുന്നു: എം.വിജിന്‍ എംഎല്‍എ

September 8, 2026
നൂറാം വര്‍ഷത്തിലും കക്കട്ടില്‍ സബ് രജിസ്ട്രാര്‍ ഓഫീസിന് ശാപമോക്ഷമായില്ല

നൂറാം വര്‍ഷത്തിലും കക്കട്ടില്‍ സബ് രജിസ്ട്രാര്‍ ഓഫീസിന് ശാപമോക്ഷമായില്ല

September 8, 2026
പ്രവാസികളുടെ മനസില്‍ ആശ്വാസവും ആത്മവിശ്വാസവും പകരാന്‍ കഴിയണം: മുഖ്യമന്ത്രി

മാ​സ​പ്പ​ടി കേ​സി​ൽ നി​ർ​ണാ​യ​ക നീ​ക്കം; പിണറായിക്കെതിരെ കേ​സ് എ​ടു​ക്കാ​ൻ ഡി​ജി​പി​ക്ക് ക​ത്ത് ന​ൽ​കി ഇ​.ഡി

September 8, 2026
വിപ്ലവഗാനങ്ങളുടെ സ്വന്തം കൃഷ്ണദാസ്

വിപ്ലവഗാനങ്ങളുടെ സ്വന്തം കൃഷ്ണദാസ്

September 8, 2026
Vatakara Varthakal
Tuesday, September 8, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

അധ്യാപകര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് ഗുരുതര വീഴ്ച; ആഭ്യന്തരമന്ത്രിയെ കാണുമെന്ന് യൂത്ത് കോണ്‍ഗ്രസ്

by newsdesk
September 7, 2026
in പ്രാദേശികം
0
Home പ്രാദേശികം

വടകര: പേരാമ്പ്രയിലെ അധ്യാപികമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായ വടകര എംഡിഎംഎ കേസില്‍ കൃത്യസമയത്ത് കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് ആശങ്കാജനകവും അന്വേഷണസംഘത്തിന്റെ ഗുരുതര വീഴ്ചയുമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി.ദുല്‍ഖിഫില്‍ വ്യക്തമാക്കി. വിഷയം ആഭ്യന്തരമന്ത്രിയുടെയും റൂറല്‍ എസ്പിയുടെയും ശ്രദ്ധയില്‍പ്പെടുത്തുമെന്ന് അദ്ദേഹം വടകരയില്‍ മാധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റിലായി 60 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസിന് സാധിക്കാത്തതാണ് പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കാന്‍ ഇടയാക്കിയത്. അധ്യാപകര്‍ തന്നെ ലഹരിക്കേസുകളില്‍ ഉള്‍പ്പെടുന്നത് സമൂഹത്തെ ഞെട്ടിച്ച സംഭവമാണ്. ലഹരിക്കെതിരെയുള്ള ‘ഓപ്പറേഷന്‍ തൂഫാന്‍’ മുന്നോട്ടുപോകുമ്പോള്‍, ഇത്തരം വീഴ്ചകള്‍ ആ നടപടിയുടെ വിജയത്തെയും വിശ്വാസ്യതയെയും മങ്ങലേല്‍പ്പിക്കും. കേസില്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥ പരിശോധിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതികളായ അധ്യാപകരുടെ വിദേശയാത്രകളിലും ബിആര്‍സിയിലെ സര്‍വീസ് ചട്ടങ്ങളിലും ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്. നിയമം ലംഘിച്ച് ഇവര്‍ക്ക് ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ ഒത്താശ ചെയ്തത് ആരാണെന്നതിനെക്കുറിച്ച് സമഗ്രാന്വേഷണം വേണം. വിദ്യാഭ്യാസ വകുപ്പും ആഭ്യന്തര വിജിലന്‍സും ഇതില്‍ കാര്യക്ഷമമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. വടകരയിലെ ഏറെ വിവാദമായ ‘കാഫിര്‍ സ്‌ക്രീന്‍ഷോട്ട്’ കേസിലെ അന്വേഷണം നിലച്ച മട്ടാണെന്നും ദുല്‍ഖിഫില്‍ ആരോപിച്ചു. മുതിര്‍ന്ന സിപിഎം നേതാവിന്റെ മകനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് കേസ് അട്ടിമറിക്കപ്പെടുന്നത്. നിരപരാധിയായ ഒരു യുവാവിനെ വര്‍ഗീയവാദിയാക്കാന്‍ സിപിഎം നടത്തിയ ഹീനമായ നീക്കമാണിത്. കേസിലെ യഥാര്‍ഥ പ്രതികളെ പുറത്തുകൊണ്ടുവരാന്‍ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ഊര്‍ജിതമായി പ്രവര്‍ത്തിക്കണമെന്നും ഇക്കാര്യത്തിലും ആഭ്യന്തര വകുപ്പിന്റെ ശക്തമായ ഇടപെടല്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ShareTweetSend

Search

No Result
View All Result

Recent News

56 എംഎല്‍എമാര്‍ വീണ്ടും പോരാട്ടത്തിന്; സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എം.വി.ഗോവിന്ദന്‍

പിണറായിക്കെതിരായ ഇഡി നീക്കം രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളത്: എം.വി.ഗോവിന്ദന്‍

September 8, 2026
തിരുവള്ളൂരില്‍ കാര്‍ ഫുട്പാത്തിലേക്ക് പാഞ്ഞുകയറി 4 പേര്‍ക്ക് പരിക്ക്

തിരുവള്ളൂരില്‍ കാര്‍ ഫുട്പാത്തിലേക്ക് പാഞ്ഞുകയറി 4 പേര്‍ക്ക് പരിക്ക്

September 8, 2026
കല്ലാച്ചി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ 92 ബാച്ച് നാലാം വാര്‍ഷികം 13ന്

കല്ലാച്ചി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ 92 ബാച്ച് നാലാം വാര്‍ഷികം 13ന്

September 8, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • പിണറായിക്കെതിരായ ഇഡി നീക്കം രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളത്: എം.വി.ഗോവിന്ദന്‍
  • തിരുവള്ളൂരില്‍ കാര്‍ ഫുട്പാത്തിലേക്ക് പാഞ്ഞുകയറി 4 പേര്‍ക്ക് പരിക്ക്
  • കല്ലാച്ചി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ 92 ബാച്ച് നാലാം വാര്‍ഷികം 13ന്
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by