
വടകര: തിരുവള്ളൂരില്‍ നിയന്ത്രണം വിട്ട കാര്‍ ഫുട്പാത്തിലേക്ക് പാഞ്ഞു കയറി 4 പേര്‍ക്ക്
പരിക്ക്. ഇന്ന് വൈകിട്ടോടെയാണ് സംഭവം. നാരായണന്‍ നെല്ലിയുള്ള പറമ്പത്ത് 70, ഫോട്ടോഗ്രാഫര്‍ സുധീര്‍ മടപ്പള്ളി (50), നാണു തില്ലേരി ചെമ്മരത്തൂര്‍ (55), ഉഷ മൈലിക്കണ്ടി (45) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഫുട്പാത്തില്‍ നിരവധി പേര്‍ നില്‍ക്കുമ്പോഴാണ് സംഭവം. പലരും ഓടി മാറിയതിനാല്‍ അപകടത്തില്‍ നിന്നു രക്ഷപ്പെട്ടു. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

പൂർണ്ണ ആരോഗ്യവാനാണെന്ന്
നാം വിശ്വസിക്കുന്നുണ്ടെങ്കിലും
ആരോഗ്യ മേഖല സുരക്ഷിമാക്കാൻ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് നിർബന്ധമായും എടുത്ത് വെക്കണം.
പുതിയ കാലഘട്ടത്തിൽ
ശരീരത്തിൻ്റെ
ഉള്ളറകളിലെ പ്രവർത്തനങ്ങളുടെ
മാറ്റം കണ്ടുപിടിക്കാൻ
ആധുനിക ശാസ്ത്രം പോലും പരാജയപ്പെടുന്നുണ്ട്
EMI സൗകര്യം ലഭ്യമാണ്
സുരേന്ദ്രനിലൂടെ പോളിസി കരസ്ഥമാക്കുമ്പോൾ
അവിചാരിതമായി
വന്നു ചേരുന്ന ക്ലയിമുകൾ വേഗത്തിലുന്നു
വിളിക്കുക
9447847414
9744847414
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് അഡ്വൈസർ,
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















