മുയിപ്പോത്ത്: നമ്പൂരികണ്ടി മീത്തല്‍ ചിരുത (82) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ശങ്കരന്‍. മക്കള്‍: ബാബു, സുലോചന, തോഷിബ, പരേതനായ പ്രേമന്‍. മരുമക്കള്‍: ദേവി, ശ്രീജ, രവീന്ദ്രന്‍ (പള്ളിയത്ത്), വിനയന്‍ (മണിയൂര്‍). സഹോദരങ്ങള്‍: നടുക്കണ്ടി ഗോപാലന്‍, കല്യാണി, പരേതനായ കുഞ്ഞിക്കണ്ണന്‍.